Prof. Jose P. Verghese
- 1
-
KAUTILYANTE ARTHASHASTRAM
₹1,000.00Original price was: ₹1,000.00.₹800.00Current price is: ₹800.00.കൗടില്യന്റെ ‘അർത്ഥശാസ്ത്ര’മാണ് ഭാരതത്തിന്റെ ആദ്യ ലിഖിത ഭരണഘടന. ഒരു രാഷ്ട്രത്തിനു ഭരണനിർവഹണം സാധ്യമാകുന്നത് പാരമ്പര്യത്തിൽനിന്ന് ചട്ടങ്ങളും നിബന്ധനകളും സ്വാംശീകരിച്ച ഒരു ആദർശഭരണഘടനയിലൂടെയണ്. അത്തരത്തിൽ സമസ്തഘടകങ്ങളും സ്വീകരിച്ച് തയ്യാറാക്കിയ ‘അർത്ഥശാസ്ത്രം’ എന്ന മഹദ് ഗ്രന്ഥത്ത വസ്തുനിഷ്ഠമായി, വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. ഇന്ത്യൻ സാമൂഹികശാസ്ത്ര ഗവേഷണ കൗൺസിലിനുവേണ്ടി നടത്തിയ ഗവേഷണത്തിൻ്റെ സംക്ഷിപ്തരൂപം.
