Prinsa
- 1
-
Ithirikunju
ഒരു മുയലിനോളം പോന്ന ഇത്തിരിക്കുഞ്ഞും കാട്ടിലെ അവന്റെ ചങ്ങാതിമാരും കൊച്ചുകൂട്ടുകാർക്കായി തീരാക്കൗതുകങ്ങളുടെ സ്നേഹവിരുന്നൊരുക്കുന്ന ചെറുനോവൽ. കഴുകന്റെ കൂർത്ത നഖങ്ങൾക്കിടയിൽനിന്നും, കൂമ്പിയടഞ്ഞ താമരയിതളുകൾക്കുള്ളിൽനിന്നും, സർക്കസ് കൂടാരത്തിൽനിന്നുമൊക്കെയുള്ള ഈ കുരുന്നിന്റെ അത്ഭുതകരമായ രക്ഷപ്പെടലുകളുടെ കഥ. കുഞ്ഞുണ്ണിമാഷിന്റെ അവതാരിക.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.
