P.R. Nathan
- 1
-
Odiyanum Manthravaadiyum
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.ജീവിതത്തിന്റെ നിഗൂഡ്ഡതകളും വര്‍ത്തമാനത്തിന്റെ മുറിവുകളും അനുഭവത്തിന്റെ മന്ത്ര ചരടുകളും അനാവൃതമാകുന്ന വ്യത്യസ്ത രചന. അനുഭവങ്ങള്‍ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന് മാന്ത്രികതയും ഭ്രമ കല്പനകളും സൃഷ്ടിച്ച് വായനയുടെ പുതിയ ക്യാന്‍വാസ് പണിയുകയാണ് പി ആര് നാഥന്
ഒരു ചലച്ചിത്രം പോലെ ഇവിടെ കഥാപാത്രങ്ങള്‍ നമ്മളിലേക്ക് ഇറങ്ങി വരുന്നു… മാട്ടും, മാരണവും മന്ത്രവും തന്ത്രവും കെട്ടുപിണഞുകിടക്കുന്ന വ്യത്യസ്ഥമായ അനുഭവ കഥകള്‍
