Muraleedharan Anappuzha

Muraleedharan Anappuzha

  • 1
  • Manthrikavadi

    Original price was: ₹50.00.Current price is: ₹40.00.

    ഒരു അഞ്ചാംക്ലാസ്സുകാരന്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തിലെ ചില കൊള്ളരുതായ്മകള്‍ക്കുനേരെ വടിയോങ്ങുന്നതിന്റെ കാഴ്ചകളാണ് ഈ പുസ്തകത്തില്‍. നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരണം നിര്‍വഹിച്ചിരിക്കുന്ന ഈ ചെറുപുസ്തകം, മനുഷ്യമനസ്സുകളില്‍ ഉറവ വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കുവാനുള്ള ഒരു രചനാശ്രമം കൂടിയാണ്.