Mary Antony Aalappattu
- 2
-
-
Kanner Pookal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഏകാന്തവും അനാഥവുമായ ബാല്യത്തിന്റെ ഇരുൾകൂടാരത്തിനുള്ളിൽ വാത്സല്യത്തിന്റെയും അനുകമ്പയുടെയും നറുനിലാവ് പെയ്തിറങ്ങുവാൻ പ്രാർത്ഥനകളോടെ കാത്തിരുന്ന രാജുവിന്റെ ദിനവൃത്താന്തങ്ങഎൽ. തിക്തതയേറിയ അനുഭവങ്ങളെ മധുരിക്കുന്ന കിനാവുകളിലൂടെ അതിജീവിക്കുവാനുള്ള അവന്റെ ശ്രമങ്ങൾ. നിഴലും വെളിച്ചവും മാറി മാറി പ്രതിഫലിക്കുന്ന ഒരു ബാലമനസ്സിന്റെ സങ്കീർണ്ണവഴികളിലൂടെയുള്ള സർഗസഞ്ചാരം.

