Mangad Rathnakaran
- 2
-
SUBASHITHANGAL
“മാങ്ങാട് രത്നാകരന്റെ രണ്ടുമിനിറ്റ് നുഡിൽസിനു മുന്നിലാണു നമ്മൾ. ഇതിലെ ഒരു രചനയുടെയും രുചിനുണയാൻ രണ്ടുമിനിറ്റിൽ കൂടുതൽ വേണ്ട… ഒരു സംഗതി കൈയിൽ കിട്ടിയാൽ അതു ഭയങ്കര ഇഫക്ടോടെ പറഞ്ഞു ഫലിപ്പിക്കാൻ രത്നാകരനുള്ള കഴിവ് അപാരമാണ്… ഗംഭീരം രത്നാകരലു, ഞങ്ങൾ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.” -തോമസ് ജേക്കബ്
ഇന്ത്യൻ സാഹിത്യത്തിലെയും ധർമശാസ്ത്രത്തിലെയും ഒരു വിശേഷശാഖയാണു സുഭാഷിതങ്ങൾ. ആകാശവാണിയിലൂടെയും നമ്മുടെ കാതുകൾ സുഭാഷിതങ്ങൾ കേട്ടു തഴമ്പിച്ചു. സുഭാഷിതങ്ങൾ എന്ന ഈ പുസ്തകത്തിലെ സുഭാഷിതങ്ങളുടെ വരവ് മറ്റൊരു വഴിക്കാണ്. പേരു പക്ഷേ, അതുതന്നെ, സുഭാഷിതങ്ങൾ.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Poovankozhi
ഗ്രാംഷിയും ബ്രെഹ്തും മാർകേസും യോസയും പി.യും ഇടശ്ശേരിയും കെ.ജി.എസ്സും കടന്നുവരുന്ന ലേഖനങ്ങൾ. വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കാനുദ്യമിക്കുന്ന ഈ രചനകൾ, നമ്മൾ ജീവിക്കുന്ന ലോകത്തെ സാഹിത്യനിരീക്ഷണങ്ങളിലൂടെ നേരിടുകയാണ്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.

