M.D. Rajendran
- 2
-
Mazhathullikathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ആകാശവാണിയിലൂടെ ജനകോടികളുടെ ഹൃദയം കീഴടക്കിയ നർമബിന്ദുക്കൾ. ആലോചനാമൃതവും ആപാദചൂഡം സറ്റയറിക്കലുമായ രചന. ബഷീർ, സഞ്ജയൻ, വി.കെ.എൻ. തുടങ്ങിയ പൂർവസൂരികളുടെ കാൽപ്പാടുകൾ പിന്തുടരുകയാണ് ഇതിൽ കഥാകാരൻ.
-
Chithrashilapalikal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.എം.ഡി രാജേന്ദ്രന് എം.ടി., യേശുദാസ്, ഭരതന്, രാഘവന്മാസ്റ്റര്, കാക്കനാടന്, സുകുമാരന്‍, ജയചന്ദ്രന്, പത്മരാജന്, ദേവരാജന്‍, ജെറി അമല്‍ദേവ് തുടങ്ങി 14 സര്ഗധനരെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകള്‍ കാലത്തിന്റെ ചിതല് തിന്നാത്ത, ഋതുഭേദങ്ങള്‍ അധികശോഭ നല്കുന്ന ഈ വ്യക്തിസ്മരണകളിലൂടെ ഗതകാലത്തിന്റെ ചില്ലുജാലകം തുറക്കുകയാണ് കവിയും ഗാനരചയിതാവും സംവിധായകഌമായ എം.ഡി.ആര്.

