Louis M. Fernandes. Translated By: M.R. Pradeep

Louis M. Fernandes. Translated By: M.R. Pradeep

  • 1
  • -20%

    BHOOTHATHINTE ATHAZHAM

    ‘ഭൂതത്തിന്റെ അത്താഴം’ നർമവും ഉദ്വേഗവും ഹൃദയസ്പർശിയായ കുടുംബനിമിഷങ്ങളും നിറഞ്ഞ മനോഹരമായ ഫാന്റസി നോവലാണ്. മുൻകോപിയായ അച്ഛനെ ഒരു ഭൂതം വന്ന് തിന്നണമെന്ന് ഗോപുവെറുതേ ആഗ്രഹിക്കുന്നു. എന്നാൽ, അവന്റെ ആഗ്രഹം നിറവേറ്റാൻ ഒരു ഭൂതം പ്രത്യക്ഷപ്പെടുന്നു. വിചിത്രമായ സ്വഭാവങ്ങളും രസകരമായ സംഭാഷണങ്ങളും അപ്രതീക്ഷിതസംഭവങ്ങളുമായി ആ ഭൂതത്തിന്റെ വരവ് ആ കുടുംബത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള വായനക്കാരെയും ഒരുപോലെ ആകർഷിക്കുന്ന, ഹാസ്യവും മാന്ത്രികതയും നിറഞ്ഞ വായനാനുഭവമാണ് ഈ നോവൽ.

    Original price was: ₹130.00.Current price is: ₹104.00.