Kunjikkuttan Ilayathu

Kunjikkuttan Ilayathu

  • 3
  • Puranaquiz

    Original price was: ₹90.00.Current price is: ₹72.00.

    പുരാണപരാമർശിതമായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ പ്രശ്‌നോത്തരി, കൗതുകകരമായ അനേകം ജ്ഞാനശകലങ്ങളെ ചേർത്തുവെക്കുന്നു. മഹാപുരാണങ്ങളുടെ അതിവിസ്തൃതമായ ജലപ്പരപ്പിലൂടെ ഒരു കളിവള്ളംപോലെ ഒഴുകിനീങ്ങുന്ന ഈ കൃതി, ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദമാകും.

  • Sreemurukan Kathakal

    Original price was: ₹90.00.Current price is: ₹72.00.

    അസുരചക്രവര്‍ത്തിയായ ശൂരപത്മാസുരനെ നിഗ്രഹിക്കാന്‍ അവതരിച്ച ശ്രീമുരുകന്‍. ശക്തിവേലിനെ ആയുധമാക്കിയവനും മയിലിനെ വാഹനമാക്കിയവനും കുക്കുടത്തെ ധ്വജരൂപമാക്കിയവനുമായ ദിഗ്വിജയി. ശിവ-ശക്തിചൈതന്യമായ ആ ദേവസേനാപതിയുടെ കഥകള്‍ ‘സ്‌കന്ദപുരാണം’ ആധാരമാക്കി ലളിതമായി ആഖ്യാനംചെയ്യുകയാണ് ഗ്രന്ഥകാരന്‍.

  • Naarayaneeya Kathakal

    Original price was: ₹100.00.Current price is: ₹80.00.

    ഭാരതീയ ഭക്തിപാരമ്പര്യത്തിൽ ശ്രീമദ്‌നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകൾ എല്ലാം ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.