Kora Chenchittayil
- 3
-
Athbuthangal sambavikkan
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന് ദൈവത്തെ അനുവദിക്കുമോ എന്ന് ആരായുകയാണ് ഈ പുസ്‌തകം. ജീവിതമെന്തെന്നും ജീവിക്കേണ്ടതെങ്ങനെയെന്നും ഈ പാഠശാലയിൽനിന്ന് നാം അറിയുന്നു; ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും സിദ്ധൗഷധമായിമാറുന്ന സ്നേഹത്തെക്കുറിച്ച് നാം മനസ്സിലാക്കുന്നു; ചോദിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ആവശ്യങ്ങളറിയുന്ന പിതാവ് അവിടുത്തെ രക്ഷയുടെ കരം നമുക്കു മീതെ വിടർത്തിനിൽക്കുന്നത് നാം കാണുന്നു; ജീവിതക്ലേശങ്ങളിൽ ശക്തിയും സംരക്ഷണയുമേകുന്ന പ്രാർഥനകൾ നാം ഉരുവിട്ടുതുടങ്ങുന്നു. അങ്ങനെ, സന്തോഷത്തിൻ്റെയും സംതൃപ്തിയുടെയും ഉറവിടങ്ങളിലേക്ക് നാം ആനയിക്കപ്പെടുന്നു.
-
-
Vijayathinte Chirakukalil
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സ്വപ്നങ്ങൾ തുന്നിച്ചേർത്ത ചിറകുകൾകൊണ്ട് വിജയത്തിന്റെ നെറുകയിലേക്ക് പറന്നുയരുവാൻ കരുത്തുനല്കുന്ന അക്ഷരക്കൂട്ടങ്ങൾ. സ്‌നേഹം, കാരുണ്യം, വിശ്വാസം, പ്രാർഥന തുടങ്ങി, ജീവിതത്തെ മഹത്ത്വപൂർണമാക്കുന്ന ശക്തിസ്രോതസ്സുകളെക്കുറിച്ചുള്ള അവബോധമേകുന്ന ഈ പുസ്തകത്തിന് ‘സ്‌നേഹത്തിന്റെ കൈത്തിരി തെളിക്കാൻ’, ‘ഹൃദയങ്ങളുടെ പൂട്ട് തുറക്കാൻ’, ‘സന്തോഷദിനങ്ങളുടെ എണ്ണം കൂട്ടാൻ’ ഒക്കെയുള്ള കഴിവുണ്ട്.


