K.P Ramanunni
- 2
-
-
Pranayaparvam
”എന്റെ തലമുറയുടെയും, എനിക്കു ശേഷം വരുന്ന തലമുറയുടെയും ഇടയിലെ അതിരുകൾ അസ്പഷ്ടമായിത്തീരുന്ന ഒരു എഴുത്തുകാരനാണ് കെ.പി. രാമനുണ്ണി. കാലത്തെ മറികടക്കുന്ന എന്തോ ഒന്ന് രാമനുണ്ണിയുടെ കൃതികളിൽ, പ്രത്യേകിച്ച് നോവലുകളിൽ കാണാം. പുതിയ എഴുത്തുകാർ ദീപസ്തംഭം കാണാതെ ജലപ്പരപ്പിൽ അമ്പരന്നു നിൽകുമ്പോൾ തുഴഞ്ഞു മുന്നോട്ട് പോകുവാൻ ഒരു അമരക്കാരനെ വേണമെങ്കിൽ ഞാൻ കെ.പി. രാമനുണ്ണിയെ ശുപാർശ ചെയ്യും.”അവതാരികയിൽ എം. മുകുന്ദൻ.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.

