K. Aravindakshan
- 3
-
LUCIYUDE KARUTHA SUVISHESHAM
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.“ലൂക്കേ… നമുക്കൊരു പുതുലോകം പണിയണം. കറുത്തവന്റെ മേൽക്കൈയുള്ള ലോകമല്ല; കറുത്തവനെ അംഗീകരിക്കുന്ന ലോകം. വെളുത്തവനെയും മഞ്ഞക്കാരനെയും ഭൂമിയിലെ സർവ ചരാചരങ്ങളെയും. ഒന്നിനേക്കാൾ ഒന്നും മേലെയല്ല. താഴെയുമല്ല. മനുഷ്യനായാലും മനുഷ്യേതര ജീവനായാലും. ഏതെങ്കിലുമൊരുവൻ താനാണ് കേമനെന്ന് സ്വയം നടിക്കുന്നുവെങ്കിൽ ഹാ കഷ്ടം! അവൻ ഈ ഭൂമിയിൽത്തന്നെ സ്വയം നരകം പണിയും. സ്വന്തം ശവക്കുഴി വെട്ടും. കറുത്തവൻ കുഴി വെട്ടിയല്ല. മാർഗത്തിലേക്ക് വന്നവൻ സ്വയം മാർഗദർശിയാണ്. അതോർക്കാത്തവനും അറിയാത്തവനും കല്ലറയിൽ പുഴുക്കൾക്ക് ഭക്ഷണമായി അവസാനിക്കും. മണ്ണിന്റെ ബന്ധമില്ലാത്ത, വായു കടക്കാത്ത മാർബിൾ കല്ലറകളിൽ അടക്കംചെയ്യപ്പെടുന്നവർക്ക് എപ്രകാരം ഉയിർത്തെഴുന്നേൽക്കാനാവും!”
-
Gandhiyude Hind Swaraj
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.അഴിമതിയും അധാര്‍മികതയും അനീതിയും അസത്യവും അക്രമവും അടയാളങ്ങളാകുന്ന നമ്മുടെ റിപ്പബ്ലിക്കിന് ഒരു കൈച്ചൂണ്ടിയാണ് ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്.’ വിദേശാധിപത്യത്തിന്റെ ചങ്ങലകളില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല ‘സ്വരാജി’ല്‍ ഗാന്ധിജിയുടെ ഉന്നം. മനുഷ്യവംശത്തെയാകെ ഉള്‍ക്കൊള്ളുന്ന ദിശാബോധം ആ സങ്കല്പത്തിനുണ്ട്. ഗാന്ധിയുടെ ദീര്‍ഘദര്‍ശിത്വത്തിന്റെ സാക്ഷ്യപത്രമായ – വെറുപ്പിനെ റദ്ദാക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമായ – ‘ഹിന്ദ് സ്വരാജി’ലൂടെ ഒരു പര്യടനം.
-
Elivettakkoru Kaippusthakam
₹40.00Original price was: ₹40.00.₹20.00Current price is: ₹20.00.എഴുത്തിന്റെ പതിവുവഴക്കങ്ങളിൽനിന്ന് വേറിട്ട് സഞ്ചരിക്കുന്ന കഥകൾ. ആധുനിക കാലഘട്ടത്തിന്റെ കരുണാരാഹിത്യവും വിഹ്വലതകളുമാണ് ഈ കഥകളുടെ മുഖമുദ്ര. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന രചന.


