Jini Jeorge
- 1
-
Dinacharana Calendar
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കലണ്ടർത്താളുകളിലെ ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം. ‘ആഗോളകുടുംബദിനം’ മുതൽ ‘തുഞ്ചൻദിനം’ വരെ നീളുന്ന വിശേഷദിനങ്ങളുടെ പ്രസക്തിയോടൊപ്പം ചരിത്രം സൃഷ്ടിച്ച വ്യക്തികളും സംഘടനകളും സംഭവങ്ങളുമൊക്കെ പരാമർശിതമാകുന്നു. പരിസ്ഥിതിദിനങ്ങൾ, യു.എൻ./സാർക്ക് അന്താരാഷ്ട്ര വർഷങ്ങളും ദശകങ്ങളും അനുബന്ധമായി.
