Gopalakrishnan P.V.

Gopalakrishnan P.V.

  • 2
  • -20%

    Haritham

    പരിസ്ഥിതിസംബന്ധമായ വിജ്ഞാശകലങ്ങളുടെ കലവറയാണ് ഈ പുസ്തകം. ഭൂമിയെക്കുറിച്ചും അതിന്റെ ഹരിതസമ്പത്തിക്കുെറിച്ചുമുള്ള അറിവുകളുടെ ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടുകള്‍ക്കുള്ള വിവരശേഖരണത്തിനു ഒരുത്തമ സഹായികൂടിയാണ്.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Krishiyum Paristhithiyum

    ഹരിത”ഗ്രഹ”പ്രഭാവം വാസയോഗ്യമല്ലാത്ത ഒരു ഗ്രഹമായി ഭൂമി അഌദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍, ഭൗമമലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായും ജൈവകൃഷിയുടെ സന്ദേശവാഹകരായും നമ്മുടെ വാസഗൃഹത്തെ തിരിച്ചുപിടിക്കുന്നതിഌള്ള ചില പ്രായോഗികനിര്‍ദേശങ്ങളടങ്ങിയ പുസ്‌തകം. പാര്‍പ്പിടവനവത്‌കരണവും മണ്ണൊലിപ്പും ആഗോളതാപനവും തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ‘ഇക്കോഫ്രണ്ട്‌ലി’ ഗ്രന്ഥം.

    Original price was: ₹50.00.Current price is: ₹40.00.