Gifu Melattur

Gifu Melattur

  • 2
  • -20%

    Vidhyalayangalile Dinacharanangal Padanapravarthanangal

    അറിവിന്റെ ലോകത്തിലേക്ക് സ്വാഗതമരുളുന്ന ജൂൺ മാസാദ്യം മുതൽ അവധിക്കാലത്തിലേക്ക് വിടനല്കുന്ന മാർച്ച് മാസാവസാനംവരെ നമ്മുടെ വിദ്യാലയങ്ങൾ വേദിയാകുന്ന ദിനാചരണങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ചരിത്രമുഹൂർത്തങ്ങളുടെ സ്മരണ പുതുക്കുകയും പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കുകയുമെല്ലാമാണ് സ്വാതന്ത്ര്യദിനവും വായനാദിനവും പരിസ്ഥിതിദിനവും അധ്യാപകദിനവും പോലെയുള്ള ദിനാചരണങ്ങളുടെ ലക്ഷ്യം. അധ്യയനവർഷത്തിലെ ഈ ദിവസങ്ങളെ രസകരവും വിജ്ഞാനപ്രദവുമായ ഒരനുഭവമാക്കിമാറ്റുവാൻ കൂട്ടുകാർക്ക് പ്രചോദനമേകുകയാണ് ഗ്രന്ഥകാരൻ.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Engane Vayikkam

    പുസ്‌തകങ്ങള്‍ സന്തതസഹചാരികള്‍ അറിവിന്റെ അതിശയപേടകങ്ങളായ പുസ്‌തകങ്ങളെ ചങ്ങാതിമാരാക്കുവാഌം ജീവിതയാത്രയില്‍ വഴികാട്ടികളാക്കുവാഌം പ്രചോദനമേകുന്ന ഗ്രന്ഥം. ലോകക്ലാസിക്കുകള്‍, പ്രശസ്‌ത ഗ്രന്ഥപ്പുരകള്‍, ഗ്രന്ഥശാലാപ്രസ്ഥാനം, വായനയെക്കുറിച്ചുള്ള ഉദ്ധരണികള്‍ തുടങ്ങി നാനാമേഖലകളെ സ്‌പര്‍ശിക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.