George Orwell
- 1
-
Animal farm
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.സ്വന്തം പ്രമാണങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുത്തിയ ഒരു ലോകം സ്വപ്നംകണ്ട കുറെ മൃഗങ്ങളുടെ സഖ്യവും സാഹോദര്യവും ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലമരുന്നതിന്റെ കഥ. ഈ ദൃഷ്ടാന്തകഥയിലൂടെ, ഒരു ജനസമൂഹത്തില്‍ നിഷ്ഠുരവാഴ്ച പിടിമുറുക്കുന്നതെങ്ങനെ എന്നാണ് ഓര്‍വെല്‍ ഓര്‍മപ്പെടുത്തുന്നത്.
