Fr. Bright Mathankunnel
- 1
-
Njanapathayile Thanalidangal
പഴയകാല ധ്യാനഗുരുക്കന്മാരുടെ ശൈലിയിലും സ്വരത്തിലും, സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ച അറിയപ്പെടാത്ത അനവധി അധ്യാപകരെപ്പറ്റിയാണ് അച്ചൻ സത്യമായ സാക്ഷ്യം നൽകുന്നത്.
അധ്യാപകന് അവനവനിലേക്കു നോക്കുവാനുള്ള ഒരു ‘ധ്യാന’പുസ്തക മാണെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
അതിന് പൂർണ്ണത നൽകുന്നത് അച്ചനിലെ അധ്യാപകൻ്റെ ആത്മദർശനവും ആത്മാർത്ഥതയും മാത്രമല്ല, അച്ചൻ്റെ ആത്മീയതയും ദൈവാഭിമുഖ്യവും വിശ്വാസവും ഭക്തിയും ഇതിനെല്ലാം അകമ്പടിനിൽക്കുന്ന സഹജീവിസ്നേഹ വുമാണെന്നതിൽ തർക്കമൊന്നുമില്ല.
മനസ്സിൽ മറയില്ലാതെ ‘ജ്ഞാനപാതയിലെ തണലിടങ്ങൾ’ വായിക്കുന്ന അധ്യാപകർ ഭാഗ്യവാന്മാർ.
അവതാരികയിൽ ഡോ. സിറിയക്ക് തോമസ്₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.
