Dr.T. R. Jayakumar

Dr.T. R. Jayakumar

  • 1
  • Alankarapanakal

    Original price was: ₹70.00.Current price is: ₹56.00.

    ഏറ്റവും വലിയ ഇലകളും കായ്കളും വിത്തുകളും ഉത്പാദിപ്പിക്കുന്ന സസ്യകുടുംബമാണ് പനവര്‍ഗം. തൂവല്‍പോലെയും വിശറിപോലെയും ഇലകളുള്ളവ, ഒറ്റയ്ക്കും കൂട്ടായും വളരുന്നവ, വ്യാപകമായി കാണപ്പെടുന്നവയും വംശനാശഭീഷണി നേരിടുന്നവയുമൊക്കെ ഈ പനക്കൂട്ടത്തിലുണ്ട്. പനവര്‍ഗസസ്യങ്ങളെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഈ പുസ്തകം.