Dr. K. Aravindakshan
- 2
-
Hindukkal Ariyendava
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഹിന്ദുക്കൾക്ക് പൊതുവായ ഒരു ധർമാചരണരേഖ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം, ഓരോ ഹിന്ദുഭവനത്തിലും സൂക്ഷിക്കേണ്ടതാണ്. നിത്യജീവിതപദ്ധതി, നിത്യജപമന്ത്രങ്ങൾ, ഭീഷ്ടസിദ്ധിക്കുള്ള ദിവ്യമന്ത്രങ്ങൾ, വ്രത-പിറന്നാൾ-ശ്രാദ്ധ വിശേഷങ്ങൾ, നവഗ്രഹവഴിപാടുകൾ, ദശപുഷ്പങ്ങളുടെ ഫലസിദ്ധി, വെറ്റിലമാഹാത്മ്യം എന്നുവേണ്ട, നിലവിളക്കിന്റെ പ്രാധാന്യം പോലും ഇതിൽ വിശദമാക്കുന്നു. ‘സംശയനിവാരിണി’കളും ചേർത്തിരിക്കുന്നു.
-
Veetammamarude Sredhakku
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.‘കുടുംബമാകുന്ന ക്ഷേത്രത്തിലെ പൂജാരിണി’യാണ് സ്ത്രീ. ‘ഗൃഹൈശ്വര്യദേവത’യായ അവൾ അനുവർത്തിക്കേണ്ട ജീവിതചര്യകളും പെരുമാറ്റരീതികളും ആചാരാനുഷ്ഠാനങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഗൃഹപ്പിഴകൾ ഒഴിയുവാനുള്ള ഉപാസനാമന്ത്രങ്ങൾ, വ്രതാനുഷ്ഠാനങ്ങൾ, കുടുംബശ്രേയസ്സിനായുള്ള നിത്യജീവിതപദ്ധതി, ആണ്ടറുതിവിശേഷങ്ങൾ എല്ലാം ഇതിൽ വിശദീകരിക്കപ്പെടുന്നു.

