Chandran Nellekkad

Chandran Nellekkad

  • 2
  • MANNARIVU

    Original price was: ₹80.00.Current price is: ₹64.00.

    കാര്‍ഷികസംസ്‌കാരത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തെറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍, പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ കൈമോശം വന്ന ഉണ്മകളെ തിരിച്ചുപിടിക്കാനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. മണ്ണും മനുഷ്യനും ഒന്നാണെന്ന തിരിച്ചറിവിലേക്കു മടങ്ങുക എന്ന ഉദ്‌ബോധനമാണ് ഗ്രന്ഥകാരന്‍ നല്കുന്നത്. വിഷം തീണ്ടിയ ഭക്ഷണത്തിനും അശുദ്ധമായ വായുവിനും മലിനമായ ജലത്തിനുമുള്ള പരിഹാരമാര്‍ഗങ്ങള്‍ ആരായുകയാണിവിടെ.

  • Vayalarivu

    Original price was: ₹120.00.Current price is: ₹96.00.

    ഗ്രാമത്തിന്റെ അന്നപാത്രവും ജലസംരക്ഷണകേന്ദ്രവും ജന്തുസസ്യവൈവിധ്യത്തിന്റെ സങ്കേതവും പൊതു ഇടവുമായിരുന്ന വയലേലകളെ, കൃഷിക്കാലത്തിന്റെ എല്ലാ നന്മകളെയും തിരിച്ചുപിടിക്കാന്‍ ഒരു പുസ്‌തകം. ആഹാരവും ആരോഗ്യവും വ്യായാമവും ആനന്ദവുമൊക്കെ പരസ്‌പരപൂരകമാകുന്ന ഒരു ജീവിതരീതിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഒരു കൃഷിഗീത