C.M.D Namboothiripaadu

C.M.D Namboothiripaadu

  • 1
  • -20%
    Out Of Stock

    Kadhanakuthoohalam

    കഥകളിയെയും സംഗീതത്തെയും ഉപാസിച്ച ഒരു വ്യക്തിയുടെ സന്തോഷങ്ങളും സങ്കടങ്ങളും മേളിക്കുന്ന ജീവിതകഥ. അവനവനോടുള്ള സത്യസന്ധതയാല്‍ സര്‍ഗാത്മകമാകുന്ന ഈ ആത്മകഥനത്തില്‍ അനുഭവങ്ങളില്‍നിന്ന് വാര്‍ന്നുകിട്ടിയ ജീവിതബോധത്തെ സംസ്‌കാരവടിവില്‍ വശ്യമായ ഒരു രൂപതമാക്കി ആവിഷ്‌കരിച്ചിരിക്കുന്നു. കെ.പി. ശങ്കരന്റെ അവതാരിക.

    Original price was: ₹120.00.Current price is: ₹96.00.