Biju Hope

Biju Hope

  • 1
  • JEEVITHAM ETHRAYO MANOHARAMANU

    Original price was: ₹270.00.Current price is: ₹216.00.

    ഡിസബിലിറ്റിയെ സംബന്ധിച്ച സൈദ്ധാന്തികവും സ്ഥാപനപരവുമായ ആലോചനകൾക്ക് അനുഭവപരമായ അടിത്തറ നൽകുന്നതാണ് ബിജു ഹോപ്പിന്റെ രചനകൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ബിജുവിന്റേതു പോലുള്ള വ്യക്തികളുടെ ഒറ്റപ്പെട്ടതായി കരുതപ്പെട്ട അനുഭവലോകത്തിന് സാമൂഹ്യവും അക്കാദമികവുമായ സംവേദനതലം കൈവന്നിട്ടുള്ള കാലമാണിത്. ഈ നിലയിലുള്ള തിരിച്ചറിവോടുകൂടിയ ഡിസബിലിറ്റി എഴുത്തിന്റെ മലയാളത്തിലെ ആദ്വസന്ദർഭങ്ങളിലൊന്നായിരിക്കും ബിജുവിന്റേത്.
    -പി. പവിത്രൻ