Aryad Bhargavan
- 1
-
Viswanadakakathakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.സോഫോക്ളിസും ഷേക്സ്പിയറും മുതല്‍ ഭാസനും കാളിദാസനും വരെയുള്ള നാടകാചാര്യന്മാർ ഈ ചെറുപുസ്തകത്തിന്റെ അരങ്ങില്‍ തങ്ങളുടെ ഭാവനയുടെ വൈവിധ്യവൈചിത്യ്രങ്ങളാല് നമ്മെ അമ്പരപ്പിക്കുന്നു. ടാഗോറിനെയും ബാദല്‍ സര്‍ക്കാറിനെയും പോലെയുള്ള സമീപകാല നാടകകൃത്തുക്കള്പോലും ഈ രംഗവേദിയിലെത്തുന്നു. വിശ്വനാടകചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ അമ്പതോളം സര്‍ഗസൃഷ്ടികളുടെ കഥാസംഗ്രഹം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം.
