Ajithkumar Vattekkatt
- 2
-
VIEWMASTER
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വ്യൂമാസ്റ്റർ -ഇതിലെ ചിത്രദർശിനിക്കുഴലിന്റെ ഇത്തിരിവട്ടത്തിലേക്ക് മിഴി ചേർക്കുമ്പോൾ സുഖദമായ കുറെ ഓർമച്ചിത്രങ്ങൾക്ക് ഉള്ളിൽ വലുപ്പമേറുന്നു; ഗുൽമോഹർ പൂക്കൾ ഇതളൂർന്ന് അരികെ പൊഴിയുന്നു; ഹൃദയത്തെയാകെ മകരമഞ്ഞ് പൊതിയുന്നു. മറവിയുടെ മഷിത്തണ്ടിനു മായ്ക്കുവാനാകാത്ത ഹൃദയാക്ഷരങ്ങളാൽ ആർദ്രമായ ഒരു പ്രണയകാവ്യം.
-
Chempakamanamulla Kattu
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.നനുത്ത സുഗന്ധവും കുളിരുമായി ഒരു ചെമ്പകമൊട്ട് ആത്മാവിലെ രഹസ്യോദ്യാനത്തില്‍ ഇതള്‍ വിടര്‍ത്തുന്നതിന്റെ സുഖാനുഭൂതിയാണ് ഈ നോവലിലൂടെ അറിയുവാനാകുക. ‘പ്രണയം മനസ്സിന്റെ ലോക്കറില്‍വച്ച് പൂട്ടാനുള്ളതല്ല’ എന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കും, പ്രേമസാക്ഷാത്കാരത്തിനായി സര്‍വവും ത്യജിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍ക്കുമാണ് എഴുത്തുകാരന് ഈ സ്നേഹവിരുന്നിലേക്കുള്ള ക്ഷണപത്രം നീട്ടുന്നത്. രണ്ടു തലമുറകള്‍ ഈ താളുകള്‍ക്കുള്ളിലിരുന്ന് അനുരാഗഗാനം മൂളുന്നു; ‘ഞാന്‍ നിന്റെ കൂടെയുണ്ട്…എപ്പോഴും… എല്ലായ്പോഴും…’ എന്ന മധുരമൊഴികള്
ഉള്ളിന്റെ ഉള്ളിലായി ഏറ്റുവാങ്ങുന്നു.

