A.B.V. Kavilppad
- 6
-
RAMAYANATHILE KATHAPATHRANGAL
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.‘രാമായണം’ എന്ന വാക്കിന് ‘രാമന്റെ സഞ്ചാരം’ എന്നാണ് അര്‍ഥം. ധര്‍മമാര്‍ഗത്തിലൂടെയുള്ള ആ സഞ്ചാരമാണ് കാവ്യരൂപത്തില്‍ 24,000 ശ്ലോകങ്ങളിലൂടെ, ഏഴു കാണ്ഡങ്ങളിലൂടെ ‘വാല്മീകിരാമായണ’ത്തില്‍ ഇതള്‍വിടര്‍ന്നത്. ആദികവിയായ വാല്മീകിയില്‍ തുടങ്ങി ശ്രീരാമ പുത്രന്മാരായ ലവകുശന്മാരില്‍ അവസാനിക്കുന്ന ഈ കൃതി, തിരഞ്ഞെടുത്ത 32 കഥാപാത്രങ്ങള്‍ രാമായണഹൃദയത്തിലൂടെ നടത്തുന്ന ഒരു അയനമാണ്. രാമജന്മത്തിന്റെ അവതാരലക്ഷ്യവും രാമനാമത്തിന്റെ പുണ്യപ്രഭാവവും സ്വന്തം കഥകളിലൂടെ ഉരചെയ്കയാണ്, ശിഷ്ടരും ദുഷ്ടരുമായ കുറെ ഇതിഹാസകഥാപാത്രങ്ങള്‍ ഇവിടെ. ഇവരിലൂടെ രാമായണത്തിന്റെ പൂര്‍ണകഥയാണ് വായനക്കാരുടെ അകത്തളിരില്‍ നാരായമൂര്‍ച്ചയാലെന്നപോലെ എഴുതപ്പെടുന്നത്.
-
Sree ayyappan kathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഹരിഹരസുതനും കലിയുഗവരദനുമായ ശ്രീ അയ്യപ്പൻ്റെ പുരാണപ്രസിദ്ധമായ കഥയുടെ സരളമായ ആഖ്യാനം. ഭൂതഗണങ്ങൾക്കെല്ലാം നാഥനായ ധർമശാസ്താവിൻ്റെ മഹത്വത്തെ പാടിപ്പുകഴ്ത്തുവാൻ കീർത്തനങ്ങളും ശരണങ്ങളും അനുബന്ധമായി; ഒപ്പം, പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങൾ, പൂജാദിവസങ്ങൾ, വഴിപാടുകൾ എന്നിവയും.
-
Nadodikathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.വിസ്മയഭരിതമായ വായനാമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന നാടോടിക്കഥകളുടെ സമാഹാരം. ഒരു നാടിന്റെ സംസ്‌കാരവും ഭൂമിശാസ്ത്രവും ജീവിതസാഹചര്യങ്ങളുമൊക്കെ ഈ കഥകളില്‍ ലീനമാകുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഇറ്റലി, ജപ്പാന്‍, ആഫ്രിക്ക, ഇന്ത്യ, ഇറാന്‍ തുടങ്ങി വ്യത്യസ്ത ഭൂഭാഗങ്ങളില്‍ പ്രചരിച്ചിട്ടുള്ളവയാണ് ഇവിടെ പുനരാവിഷ്‌കാരം നേടുന്നത്.
-
Devi Mahathmyakathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മധുകൈടഭവധം, മഹിഷാസുരവധം, ശുംഭനിശുംഭവധം എന്നിങ്ങനെ മൂന്നുഭാഗങ്ങളായിട്ടുള്ള ദേവീമാഹാത്മ്യകഥകൾക്കു പുറമെ ശ്രീ ലളിതാസഹസനാമസ്തോത്രം, സഹസ്രനാമാവലി തുടങ്ങി 21 ദേവീസ്തുതികൾ കൂടി ഉൾപ്പെട്ടതാണ് ദേവി മാഹാത്മ്യകഥകൾ.
-
SMS Jokes of Tintumon
₹40.00Original price was: ₹40.00.₹28.80Current price is: ₹28.80.ടിന്റുമോൻ ഹാസ്യസന്ദേശങ്ങളുടെ സമാഹാരം.
-
1001 Hasyakathakal
₹375.00Original price was: ₹375.00.₹270.40Current price is: ₹270.40.നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്ന ഹാസ്യകഥകളുടെ ബൃഹദ്‌സമാഹാരം. കാതലുള്ള നർമവും ചിന്തയും പങ്കുവയ്ക്കുന്നവയാണ് ഈ അപൂർവസമാഹാരത്തിലെ കഥകളോരോന്നും.





