-
-
-
BIBLE KATHAKAL : DAVIDHUM GOLIYATHUM MATTU KATHAKALUM
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20.Stories based on Bible Old Testament.
-
Pulkkoottilekk
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
-
12 Bible Kathaprasangangal
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ലോകര്‍ക്കുമുന്നില്‍ വെളിച്ചത്തിന്റെ ഗോപുരമായി പ്രകാശിക്കുന്ന ദൈവമഹത്ത്വത്തിന്റെ പന്ത്രണ്ട് അനശ്വരകഥകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ കഥാപ്രസംഗസമാഹാരം. ചുങ്കക്കാരനുണ്ടായ പരിവര്‍ത്തനം, കവിണയും കല്ലുമായി ഗോലിയാത്തിനെ നേരിട്ട ദാവീദ്, ഉണ്ണിയേശുവിനെ തേടിയിറങ്ങിയ നാലാമത്തെ ജ്ഞാനി, അയ്യായിരം പേരുടെ വിശപ്പകറ്റിയ അഞ്ചപ്പവും രണ്ടുമീനും, നല്ല സമരിയാക്കാരന്‍… വിശുദ്ധബൈബിളിലെ പഴയ-പുതിയനിയമപുസ്തകങ്ങളിലെ കഥകള്‍, രേഖാചിത്രങ്ങളോടെ, ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
-
-
Biblenatile Kathakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ബൈബിളുമായി ബന്ധപ്പെട്ട് വിശുദ്ധനാട്ടിൽ പ്രചാരത്തിലുള്ളതും, യഹൂദ-ഈജിപ്ഷ്യൻ-മെസെപൊട്ടേമിയൻ സാഹിത്യത്തിലും നാടോടിപാരമ്പര്യത്തിലുമൊക്കെയായി ചിതറിക്കിടക്കുന്നതുമായ കുറെ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
-
Kuttikalkku Bible Kathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ലോകോത്തരകൃതിയായ ബൈബിളിന്റെ വലുപ്പവും അവതരണരീതിയുടെ പ്രത്യേകതയുംമൂലം കുട്ടികൾക്ക് അത് വായിച്ചുമനസ്സിലാക്കുവാൻ പ്രയാസമാണ്. അവർക്കുവേണ്ടി ബൈബിളിന്റെ ‘പുതിയ നിയമ’ ഭാഗത്തെ 81 കൊച്ചുകഥകളായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.
-
Oru Christhumas Karol
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്റെ അളവറ്റ സമ്പത്തിനു കാവലിരുന്ന എബനേസർ സ്‌ക്രൂജിനുമുന്നിൽ സ്‌നേഹത്തിന്റെ സന്ദേശം വെളിപ്പെടുന്ന ഒരു ഡിസംബർ രാവിന്റെ കഥ. സഹജീവിയുടെ മിഴിനീർ തുടയ്ക്കാതെ മോക്ഷം സാധ്യമാകുകയില്ലെന്ന് ഓർമപ്പെടുത്തുന്ന ഈ കൃതി, ശുഭവചനങ്ങളാൽ മുഖരിതമായ തിരുപ്പിറവിയുടെ ചൈതന്യാനുഭവം നിറയ്ക്കുന്നു. സംഗൃഹീതപുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
-
Christmas Kathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അത്യുന്നതനായ ദൈവത്തിനു മഹത്വം പാടുന്ന, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം വിളംബരംചെയ്യുന്ന ക്രിസ്മസ് കാലത്തിന്റെ ചൈതന്യവും പ്രസരിപ്പും നിറയുന്ന പതിനൊന്നു കഥകൾ. മഞ്ഞിന്റെ കുളിർമയും, കാരൾഗാനങ്ങളുടെ ഈരടികളും, നക്ഷത്രവിളക്കുകളുടെ പൊൻപ്രഭയും, പുതുവീഞ്ഞിന്റെ മധുരവുമെല്ലാം ഈ പുസ്തകത്താളുകളിൽ കണ്ടും കേട്ടും തൊട്ടും രുചിച്ചുമറിയാം! ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.









