-
-
Ente Priyapetta Kathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ലളിതമായ ആഖ്യാനരീതികളിലൂടെ മനുഷ്യജീവിതത്തിലെ സങ്കീര്‍ണമുഹൂര്‍ത്തങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്നവയാണ് യു.എ. ഖാദറിന്റെ കഥകള്‍. ആശുപത്രിജീവിതത്തിന്റെ വേദനകള്‍ പങ്കിടുന്ന കഥാലോകം എഴുത്തുകാരന്റെ ജീവിതംതന്നെയാണ്. ജീവിതംതന്നെ കഥയായി മാറുന്ന രാസപ്രക്രിയയിലൂടെ രൂപംകൊണ്ടï കഥാപ്രപഞ്ചത്തില്‍നിന്ന് എഴുത്തുകാരന്‍ തന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തില്‍.
-
Pranayaparvam
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.”എന്റെ തലമുറയുടെയും, എനിക്കു ശേഷം വരുന്ന തലമുറയുടെയും ഇടയിലെ അതിരുകൾ അസ്പഷ്ടമായിത്തീരുന്ന ഒരു എഴുത്തുകാരനാണ് കെ.പി. രാമനുണ്ണി. കാലത്തെ മറികടക്കുന്ന എന്തോ ഒന്ന് രാമനുണ്ണിയുടെ കൃതികളിൽ, പ്രത്യേകിച്ച് നോവലുകളിൽ കാണാം. പുതിയ എഴുത്തുകാർ ദീപസ്തംഭം കാണാതെ ജലപ്പരപ്പിൽ അമ്പരന്നു നിൽകുമ്പോൾ തുഴഞ്ഞു മുന്നോട്ട് പോകുവാൻ ഒരു അമരക്കാരനെ വേണമെങ്കിൽ ഞാൻ കെ.പി. രാമനുണ്ണിയെ ശുപാർശ ചെയ്യും.”അവതാരികയിൽ എം. മുകുന്ദൻ. -
-
-
Oru Venalinte Anthyam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.പെണ്മ എന്ന ഭാവത്തിന്റെ അനുഭവ വൈജാത്യങ്ങൾ തെളിമയും ആർജ്ജവവുമുള്ള ഭാഷയിൽ ബി.എം. സുഹറ ഈ കഥകളിൽ ആവിഷ്കരിക്കുന്നു. അമർത്തിയ തേങ്ങലുകളും നുറുങ്ങുസന്തോഷങ്ങളും അളവറ്റ പരിഭവങ്ങളും നിറയുന്ന സ്ത്രീജീവിതത്തിന്റെ ഭിന്നമുഖങ്ങൾ ഒരു ദർപ്പണത്തിലെന്നപോലെ ഈ കഥകളിൽ പ്രതിഫലിക്കുന്നു.
-
-
-
-
Oralkku Ethra Bhoomi Venam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ഒരാള്‍ക്ക് എത്ര ഭൂമി വേണം? ലിയോ ടോള്‍സ്‌റ്റോയ് അത്യാഗ്രഹത്തിന്റെ ഭീമന്‍ ചുവടുകള്‍കൊണ്ട് അളന്നളന്നു മുന്നേറിയാലും അന്ത്യത്തില്‍ ഭൂമി നമുക്കായി കാത്തുവെയ്‌ക്കുന്നത് ആറടി മണ്ണല്ലേ എന്ന ചോദ്യമുയര്‍ത്തിയ വിശ്രുതകഥയുടെ പുനരാവിഷ്‌കാരം.
-
Njan Punyavaalan
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.ഫേസ്‌ബുക്കിനെ സര്‍ഗാത്മകതയുടെ ഊര്‍ജപ്രസരണമേഖലയായി പരിവര്‍ത്തനപ്പെടുത്തിയ ഒരു സംഘം കഥാകാരന്മാരുടെ 80 തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം. നാം ജീവിക്കുന്ന ലോകത്തിന്റെ സൂക്ഷ്‌മചലനങ്ങളെപ്പോലും പ്രതിഫലിപ്പിക്കുവാന്‍ എത്രയും പര്യാപ്‌തമാണ് ഇവരുടെ മൗസും മനസ്സും എന്ന് സാക്ഷ്യപ്പെടുത്തുന്ന കഥകള്‍.
-
-
-
-
-















