• -20%

    Athrayonnum Aswabavikamallatha oru Dhambathyathekurichu

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Eedum koorum

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Karuvannur Puzhayile Paalam

    നിത്യജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളെ കഥകളാക്കി ആവിഷ്‌കരിക്കുന്നത് അഷ്ടമൂര്‍ത്തിയുടെ ഒരു പ്രത്യേകതയാണ്. ചിരിപരിചിതത്വത്തില്‍ നിന്ന് അപരിചിതത്വം സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ അദമ്യമായ വാസന ഈ കഥകള്‍ വെളിപ്പെടുത്തുന്നു. തീക്ഷ്ണാനുഭവങ്ങളുടെ മുദ്രയുള്ള ഈ കഥകള്‍ മലയാളിയുടെ ഗൃഹാതുരുത്വങ്ങളെ ശക്തിയേറിയ ഭാഷയില്‍ പുനര്‍ജീവിപ്പിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ എല്ലാ ചിത്രങ്ങളും വെളിപ്പെടുന്ന ഒരു ലോകമാണ് ഈ കഥകളില്‍നിന്ന് പുറത്തുവരുന്നത്.

    Original price was: ₹50.00.Current price is: ₹40.00.
  • -50%

    Kathayil alpam Karyam

    Original price was: ₹80.00.Current price is: ₹40.00.
  • -20%

    Ramanilekkulla Dhooram

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Valmiki Kunnile Pravajakan

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Thiranjedutha Purana Kathakal

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    The comedy of errors

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    The Devils Foot

    കാൽപ്പാദത്തിനോടു രൂപസാദൃശ്യമുള്ള ഒരു സസ്യവേരിൽനിന്നും നിർമിക്കുന്ന മാരകസ്വഭാവമുള്ള ഒരു വിഷപദാർഥമാണ് ‘ഡെവിൾസ് ഫുട്ട്.’ മൃത്യുവിന്റെയും ഉന്മാദത്തിന്റെയും മുഴക്കങ്ങളാണ് ‘ചെകുത്താന്റെ പാദ’പതനം സൃഷ്ടിക്കുന്നത്! ദയ അന്യംനിൽക്കുന്ന ഒരു മനുഷ്യപ്പിശാചിന്റെ കരങ്ങളിൽ ‘ഡെവിൾസ് ഫുട്ട്’ എത്തിച്ചേരുന്നതിന്റെ ഭയാനകവൃത്താന്തമാണ് ഈ ഷെർലക് ഹോംസ് കഥയുടെ ഇതിവൃത്തം. ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Oru Madakkayathra

    വള്ളുവനാടൻ മൊഴിയുടെ കാല്പനികദ്യുതി കലർന്ന ആഖ്യാനഭാഷ. നാട്ടിൻപുറത്തിന്റെ നന്മകൊണ്ട് നഗരജീവിതത്തിന്റെ നാട്യങ്ങൾക്ക് ബദൽ സൃഷ്ടിക്കുന്ന കഥകൾ. വർത്തമാനകാലസമസ്യകൾക്ക് സരളമായ ഉത്തരങ്ങളുമായി കുറെ നാടൻ കഥാപാത്രങ്ങൾ. ഗൃഹാതുരസ്മരണകളെ വാത്സല്യസമേതം അണച്ചുപിടിക്കുകയാണിതിൽ കഥാകൃത്ത്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Mazhathullikathakal

    ആകാശവാണിയിലൂടെ ജനകോടികളുടെ ഹൃദയം കീഴടക്കിയ നർമബിന്ദുക്കൾ. ആലോചനാമൃതവും ആപാദചൂഡം സറ്റയറിക്കലുമായ രചന. ബഷീർ, സഞ്ജയൻ, വി.കെ.എൻ. തുടങ്ങിയ പൂർവസൂരികളുടെ കാൽപ്പാടുകൾ പിന്തുടരുകയാണ് ഇതിൽ കഥാകാരൻ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Puravruthakathakal

    ഒരു കഥാകാരൻ പുരാവൃത്തങ്ങളുടെ അഗാധതയിലേക്കിറങ്ങിച്ചെന്നപ്പോൾ ലഭിച്ച വരദാനമാണ് ഈ കഥകൾ. മനുഷ്യജീവിതസ്പർശവും നൈസർഗികചോദനകളുമാണ് ഇതിനെ കാലാതിവർത്തിയാക്കുന്നത്. വർത്തമാനകാലവുമായി നിരന്തരം പ്രതിപ്രവർത്തനത്തിലേർപ്പെടുന്നതിലൂടെ സചേതനമാകുന്നു ഈ ‘പുരാവൃത്തകഥകൾ.’

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Kadamattathukathanar

    സമൂഹമനസ്സില്‍ ഭയം വിതച്ചിരുന്ന ഭൂതപ്രേതങ്ങളെ ദൈവദത്തമായ അധികാരത്തോടെ വരുതിയില്‍ നിര്‍ത്തിയ മഹാമാന്ത്രികന്‍ കടമറ്റത്തു കത്തനാരെക്കുറിച്ചും മന്ത്രവാദവിദ്യകളുടെ ‘കടമറ്റം സമ്പ്രദായ’ത്തെക്കുറിച്ചുമാണ് ഈ പുസ്തകം; ‘നീചപ്പിശാചു’ക്കളുടെ അന്തകനായും, ജനങ്ങളുടെ ആദരവിനു പാത്രമായ മനുഷ്യസ്‌നേഹിയായും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന കത്തനാരുടെ ഐതിഹ്യസമാനമായ ജീവിതകഥ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Purana Kathakal

    ആകാശമണ്ഡലത്തില്‍ നക്ഷത്രമായി ഇന്നും മിന്നിത്തിളങ്ങുന്ന ധ്രുവകുമാരന്റെ കഥ, ഋഷിതുല്യനായ വിഷ്ണുഭക്തന്‍ അംബരീഷരാജാവിന്റെ ചരിതം, തുളസിച്ചെടിയായി മാറിയ ലക്ഷ്മീദേവിയുടെ അവതാരകഥ, പക്ഷിശ്രേഷ്ഠനായ ഗരുഡന്റെ ജനനകഥ, ഭാഗവതപാരായണത്തിന്റെ മാഹാത്മ്യകഥ തുടങ്ങി, ഹൈന്ദവപുരാണങ്ങളില്‍ പരാമര്‍ശിതമാകുന്ന 18 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഭക്തിയുടെ പുണ്യം വഴിയുന്നതും ധര്‍മവഴിയിലേക്ക് വാതില്‍ തുറക്കുന്നതുമായ ‘പുരാണകഥകള്‍’ പൈതങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആസ്വാദ്യമാകും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Vikramadithyakathakal

    വിശ്വവിജയിയായ വിക്രമാദിത്യചക്രവർത്തിയെക്കുറിച്ച് സിംഹാസനകാവൽക്കാരികളായ സാലഭഞ്ജികകൾ പറഞ്ഞ ആവേശോജ്വലമായ കഥകൾ. ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടുകൾ. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന ഈ കഥകൾ, ജീവിതത്തെ കൂടുതൽ മൂല്യവത്താക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Jeevitham Kathakaliloode: Sree Narayanaguru

    ധ്യാനവും ജ്ഞാനവും കർമവും കവിത്വവും സമന്വയിച്ച മഹായോഗി ശ്രീനാരായണഗുരുവിന്റെ മഹദ് ജീവിതത്തിലെ സുപ്രധാനനിമിഷങ്ങൾ കോർത്തിണക്കിയ കഥകൾ. ഗുരുവിന്റെ ജനനം, വിദ്യാഭ്യാസം, തപസ്സ്, യാത്രകൾ, അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി പരലോകപ്രാപ്തിവരെയുള്ള അനശ്വരജീവിതം കുട്ടികൾക്കായി കഥാരൂപത്തിൽ.

    Original price was: ₹50.00.Current price is: ₹40.00.