Special Offers

  • -50%

    Alippazham

    ജീവിതത്തിന്റെ രംഗവേദിയിൽനിന്നുകൊണ്ട് കവി നടത്തുന്ന ഉദ്‌ബോധനങ്ങൾ. ഇഹലോകജീവിതം അത്രമേൽ ക്ഷണികവും ക്ലേശകരവും ആണെന്ന് തിരിച്ചറിയുമ്പോഴും, ദാർശനികസൗന്ദര്യം അഴകേറ്റുന്ന ഒരു പൊൻതൂവൽ കാറ്റെടുക്കാതെ, കടലെടുക്കാതെ അനുവാചകമനസ്സുകളിൽ പൊഴിക്കാൻ കവിക്കു സാധിക്കുന്നു.

    Original price was: ₹30.00.Current price is: ₹15.00.
  • -50%

    Elivettakkoru Kaippusthakam

    എഴുത്തിന്റെ പതിവുവഴക്കങ്ങളിൽനിന്ന് വേറിട്ട് സഞ്ചരിക്കുന്ന കഥകൾ. ആധുനിക കാലഘട്ടത്തിന്റെ കരുണാരാഹിത്യവും വിഹ്വലതകളുമാണ് ഈ കഥകളുടെ മുഖമുദ്ര. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന രചന.

    Original price was: ₹40.00.Current price is: ₹20.00.
  • -50%

    Mahadevante Yaathrakal

    മഹാദേവൻ യാത്രകളിൽ കണ്ടത് വ്യത്യസ്തമായ മനുഷ്യജീവിതങ്ങളെയാണ്. അതിനു പിന്നിലെ സൗന്ദര്യത്തെയും വൈരൂപ്യത്തെയുമാണ്. നരജന്മത്തെ ദാർശനികമായി അവലോകനംചെയ്യുന്ന ഈ കൃതി വായനയുടെ പുതിയ അർഥതലങ്ങൾ തേടുന്നു.

    Original price was: ₹50.00.Current price is: ₹25.00.
  • -50%

    Akalunna Kannikal

    ഒറ്റപ്പെടുത്തലുകളുടെ കടന്നൽക്കുത്തേറ്റ് വിമർശനങ്ങൾക്ക് വിധേയനാകുമ്പോഴും വേർതിരിവില്ലാതെ സ്‌നേഹിക്കുന്ന മനുഷ്യാത്മാവിന്റെ കഥ. ആരും അംഗീകരിക്കാത്ത അവസ്ഥയിലും സത്യസന്ധതയുമായി ജീവിതത്തിൽ മുന്നേറുവാൻ കഴിയുമെന്ന് പഠിപ്പിക്കുന്ന നോവൽ.

    Original price was: ₹50.00.Current price is: ₹25.00.