• -20%

    I.T. QUIZ

    കമ്പ്യൂട്ടറിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളും, മൊബൈല്‍ ഫോണ്‍ വിജ്ഞാനീയവും, വിവരസാങ്കേതിക മേഖലയിലെ അവിസ്മരണീയവ്യക്തികളും, ക്ലൗഡ് കമ്പ്യൂട്ടിംഗും റോബോട്ടിക്‌സും ലോകപ്രശസ്ത ഐ.ടി. കമ്പനികളും തുടങ്ങി സൈബര്‍ നിയമങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്ന ഐ. ടി. പ്രശ്‌നോത്തരി. ‘അബാക്കസ്’ മുതല്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ വരെയുള്ള സമഗ്ര വിവരങ്ങള്‍.

    Original price was: ₹180.00.Current price is: ₹144.00.
  • -20%
    Out Of Stock

    SCIENCE QUIZ

    From Physics to Geography and from Information Technology to Artificial Intelligence, this quiz book covers all modern and ancient disciplines of Science, in a comprehensive manner. This book is prepared on basis of the syllabus for NCERT/SCERT students.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    KERALA RECORDUKAL

    നമ്മുടെ നാട് ചരിത്രവർത്തമാനങ്ങളിൽ പ്രഥമഗണനീയസ്ഥാനം സ്വന്തമാക്കിയ സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്ക് ഒരെത്തിനോട്ടമാണ് ഈ പുസ്‌തകം. മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കുവാനാകാത്ത ഒരു പഠനസഹായി.

    Original price was: ₹120.00.Current price is: ₹96.00.