-
Kazhchayile Karyavicharam
മലയാളക്കരയുടെ ‘ഠ’ വട്ടത്തില്‍നിന്നുള്ള കുറെ കാഴ്‌ചകളെ, പ്രവണതകളെ പ്രശ്‌നവിചാരം ചെയ്യുന്ന കുറിപ്പുകള്‍. നമ്മുടെ കാഴ്‌ചയെയല്ല കാഴ്‌ചപ്പാടിനെ തിരുത്തുവാന്‍ ശ്രമിക്കുന്ന നര്‍മഭാഷണങ്ങള്‍. ആരും മോശക്കാരല്ല എന്ന് തെളിവുകളുടെ പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കുന്നു ഗ്രന്ഥകാരന്‍ ഇതില്‍.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Marathalayan Wilson
മൃഗതുല്യനായ ഒരടിമയായി വളരുന്ന പ്രഭുകുമാരന്‍, ഒരു ഉത്തമപ്രഭുവിഌവേണ്ട എല്ലാ സ്വഭാവ യോഗ്യതകളോടെയും വളരുന്ന അടിമബാലന്‍, ഈ വേഷപ്രച്‌ഛന്നരുടെ ജന്‌മരഹസ്യം വിരലടയാളം എന്ന സാധ്യതയുപയോഗിച്ച് വെളിച്ചത്തു കൊണ്ടുവരുന്ന വിഡ്‌ഢിയായ ശാസ്‌ത്രജ്ഞന്‍. കുറ്റാന്വേഷണത്തിലേക്ക് കണ്ണിചേര്‍ക്കപ്പെട്ട ഫിംഗര്‍പ്രിന്റ് സങ്കേതത്തിന്റെ പൊരുളന്വേഷിക്കുന്ന രസകരമായ കഥ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
ilakaloronnu
മനുഷ്യനെ കൈനീട്ടി തൊടുന്നതും അവന്റെ ജീവിതത്തിനുനേരെ തല നീട്ടുന്നതുമായ വിനയാന്വിതരായ ഇലത്തുമ്പുകളാണ് രാജഗോപാലത്തിന്റെ കവിതകള്‍. ആഴത്തിലോടുന്ന വേരുകളാല്‍ കാലക്കെടുതികളുടെ ദശാസന്ധികളില്‍ ജീവോന്മുഖമായിത്തന്നെ നിലകൊള്ളുന്നവയും സങ്കീര്‍ണതകളേതുമില്ലാത്തവയുമായ ഈ രചനകള്‍ പുതുകവിതയിലെ നിര്‍ണായകമായ വഴിത്തിരിവുകളെ അടയാളപ്പെടുത്തുന്നു. ഈ ലോകത്തിന്റെയും കാലത്തിന്റെയും വിഹ്വലതകളെക്കുറിച്ച് ഇവ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
-
Oru Venalinte Anthyam
പെണ്മ എന്ന ഭാവത്തിന്റെ അനുഭവ വൈജാത്യങ്ങൾ തെളിമയും ആർജ്ജവവുമുള്ള ഭാഷയിൽ ബി.എം. സുഹറ ഈ കഥകളിൽ ആവിഷ്കരിക്കുന്നു. അമർത്തിയ തേങ്ങലുകളും നുറുങ്ങുസന്തോഷങ്ങളും അളവറ്റ പരിഭവങ്ങളും നിറയുന്ന സ്ത്രീജീവിതത്തിന്റെ ഭിന്നമുഖങ്ങൾ ഒരു ദർപ്പണത്തിലെന്നപോലെ ഈ കഥകളിൽ പ്രതിഫലിക്കുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
-
-
-
Albhutha Prathibhakalaya Ganithashasthrajnar
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-