Novel

  1. Indulekha
    Author: O Chandu Menon
    190.00 171.00
    Item Code: 1157
    AvailabilityOut of stock
    “ഒരു നോവല്‍ ബുക്ക്‌ ഏകദേശം ഇംഗ്ലീഷ്‌ നോവല്‍ ബുക്കുകളുടെ മാതൃകയില്‍ എഴുതാമെന്നു നിശ്ചയിച്ച്‌” ചന്തുമേനോന്‍ രചിച്ച ഈ പുസ്‌തകത്തോടെയാണ്‌ മലയാളനോവലിന്റെ […]
  2. Balyam
    Author: Liyo Toll Stoy
    100.00 90.00
    Item Code: 1156
    Availability in stock
    ഓർത്തെ­ടു­ക്കാ­നാ­കാത്ത ദൂര­ത്തേക്ക് ഓടി­മ­റ­യാത്ത ഓർമ്മ­ക­ളു­ടെ, സുഖാ­നു­ഭൂ­തിയും ആത്മ­ബ­ലവും ഓഹ­രി­യായി നൽകുന്ന സ്മര­ണ­ക­ളുടെ പുസ്ത­കം. ഒരു എഴു­ത്തു­കാ­ര­നി­ലേ­ക്കുള്ള ടോൾസ്റ്റോ­യി­യുടെ രൂപാ­ന്ത­ര­പ്രാ­പ്തി­യിൽ ക്രിയാ­ത്മ­ക­മായി […]
  3. Apsarashilpi
    Author: Gopinadh Nedumpura
    150.00 135.00
    Item Code: 1155
    Availability in stock
    Book Details Not Available
  4. The canterville ghost
    Author: Oscar Wilde
    70.00 63.00
    Item Code: 1102
    Availability in stock
    ‘The Canterville Ghost’ is a refreshing novella, full of humour, wit, excitement, Suspense, thrill and […]
  5. Nayakanum Nayikayum
    Author: Susmesh Chandroth
    60.00 54.00
    Item Code: 1758
    Availability in stock
    വിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥയിൽനിന്നും ഉയിർത്തെഴുന്നേറ്റതുപോലെയുള്ള ഭൂതാവിഷ്ടരായ കുറേ കഥാപാത്രങ്ങളിലൂടെയും അവരുടെ മൃഗീയവാസനകളുടെ മുരൾച്ചകളിലൂടെയും ഒരു തിരോധാനത്തിന്റെ പദപ്രശ്‌നത്തെ പൂരിപ്പിക്കുന്ന നോവൽ.
  6. Thazhvarayile Nigoodathakal
    Author: Sir Arthur Conan Doyle
    150.00 135.00
    Item Code: 2375
    Availability in stock
    ഗൂഢഭാഷയിൽ എഴുതപ്പെട്ട ആ രഹസ്യസന്ദേശത്തിന്റെ ചുരുളഴിച്ച ഹോംസ്, കുറിപ്പിൽ സൂചിപ്പിക്കപ്പെട്ട ആപത്ത് സത്യമായിരിക്കുന്നു എന്നു മനസ്സിലാക്കുന്നു. ബേൾസ്റ്റൺ പ്രഭുമന്ദിരത്തിൽ മിസ്റ്റർ […]
  7. David Copperfield
    Author: Charles Dickens
    30.00 27.00
    Item Code: 1651
    Availability in stock
    Book Details Not Available
  8. Kanalvazhiyile Nizhalmarangal
    Author: Shinod Elavally
    140.00 126.00
    Item Code: 3158
    Availability in stock
    തോറ്റുപോയവന്റെ പടനിലമാണ് മനസ്സ്. ചാവേറുകളെപ്പോലെ ചത്തൊടുങ്ങാന്‍ ചിന്തകള്‍ പായും. കിനാവും നോവും സൗന്ദര്യവും പ്രണയവും കലഹവും ചത്തൊടുങ്ങിയ ശ്മശാനമാണ് മനസ്സ്. […]
  9. Chithaljanmam
    Author: Sreekumaran Pottammal
    80.00 72.00
    Item Code: 3168
    Availability in stock
    Book Details Not Available
  10. Abhiramaparvam
    Author: Dr. T.R. Sankunni
    500.00 450.00
    Item Code: 3152
    Availability in stock
    ആദിരാമായണം അനശ്വരമാക്കിയ ശ്രീരാമചരിതത്തിന്റെ നോവല്‍ രൂപം. രാമായണകഥാസന്ദര്‍ഭങ്ങള്‍ക്ക് തത്ത്വവിചാരത്തിന്റേയും ചരിത്രപരതയുടേയും ഗരിമ സമ്മാനിക്കുന്ന സര്‍ഗനിര്‍മിതി. ആദികവിയുടെ കഥാപാത്രങ്ങളെ അതേ ഭാവസൗകുമാര്യത്തില്‍ […]
  11. Ezhamnilavara
    Author: K.N. Reghunath
    130.00 117.00
    Item Code: 3131
    Availability in stock
    പൈതൃകത്തിനും പാരമ്പര്യത്തിനും കാവല്‍നില്‍ക്കുന്ന പരേതാത്മാക്കള്‍. കുടിലതകളും ഉപജാപങ്ങളും ഗുരുത്വദോഷങ്ങളും ആ എട്ടുകെട്ടിനെ പിടിച്ചുലയ്ക്കാതെ കാക്കുന്ന നിശ്ശബ്ദസാന്നിധ്യങ്ങള്‍. പുതുതലമുറയ്ക്കു വഴികാട്ടാന്‍ ആ […]
  12. Mazha Thudarum
    Author: M. Bhaskaran
    170.00 153.00
    Item Code: 3130
    Availability in stock
    കുടുംബം തന്റെ കൈകളില്‍നിന്ന് വഴുതിനീങ്ങുകയാണെന്നും വഞ്ചനയും അപമാനവും തിരസ്‌കാരവുമാണ് തന്റെ ശേഷപത്രത്തിലെന്നും കരള്‍ പിളരുന്ന സങ്കടത്തോടെ മനസ്സിലാക്കുന്ന ഒരുവളുടെ വ്രണിതതീര്‍ഥാടനത്തിന്റെ […]
  13. Ira
    Author: Mohana Ravivarma
    220.00 198.00
    Item Code: 3114
    Availability in stock
    വെളിച്ചം എത്തിനോക്കാത്ത അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ […]
  14. Raviyude Katha Kelkkano?
    Author: V.R. Renjith
    110.00 99.00
    Item Code: 3105
    Availability in stock
    ജീവിതം ”കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും തീരുമാനിച്ച് അടിയില്‍ രണ്ടു വരയിടുവാന്‍” വിസമ്മതിച്ച ഒരു“’ധിക്കാരി’യുടെ കഥയാണിത്. ശരിയെന്നു തോന്നുന്നതിനെ, ബാഹ്യപ്രേരണകള്‍കൊണ്ട്, […]
  15. Muzirissile Devadasikal
    Author: T.K. Gangadharan
    70.00 63.00
    Item Code: 3102
    Availability in stock
    കാളീഭഗവതിയുടെ കാവുമുറ്റത്തും കമ്പോളത്തെരുവിലും ശരീരം ഉല്പന്നമാക്കിയ കല്ലുവിനും കാര്‍ത്തുവിനും അമ്മുവിനും ഗതികേടിന്റെ, അവഹേളനത്തിന്റെ, അവഗണനയുടെ കഥകളായിരുന്നു എന്നും പറയുവാനുണ്ടായിരുന്നത്. ഏകാന്തപഥികരായി, […]
  16. Vanantharangalilude
    Author: P. Narayanankutty
    200.00 180.00
    Item Code: 3101
    Availability in stock
    നാടും നഗരിയുമായി വേഷംമാറിയ കാടുകളിലൂടെ, സമതലമായി തൂര്‍ന്നുമാഞ്ഞ മലകളിലൂടെ, ഗൃഹാതുരത തപിക്കുന്ന ഒരു മലയാളിമനസ്സ് നടത്തുന്ന സഞ്ചാരമാണ് ഈ നോവല്‍. […]
View as: grid list