Novel
-
Spulingangal
Author: J.K. Thirumoolapuram
സ്വജീവനെ പണയപ്പെടുത്തി ജന്മനാടിന്റെ അഭിമാനം സംരക്ഷിക്കാന്‍, ഏതു സമയവും അപകടം പതിയിരിക്കുന്ന ഹിമാലയ സാനുക്കളിലൂടെ ചൈനബോര്ഡറിലേക്ക് പത്തു ജവാന്മാര് നടത്തിയ […] -
Naalam veli
Author: Sivaprasad Thampuran
ദുഃഖങ്ങള്‍ സൃഷടിച്ച ഈശ്വരന് തന്റെ ദയവായ്പിനാല്‍ കണ്ണുനീരും സൃഷടിച്ചു. ആ കണ്ണുനീരില്‍ മുങ്ങിക്കുളിച്ച് ശുദ്ധമായി, പരിശുദ്ധയായി. ആലോചിച്ചെടുത്ത ആ തീരുമാനം […] -
Alka
Author: Seema Jawahar
മൂര്‍ത്ത യാഥാര്‍ഥ്യങ്ങളുടെയും അതീത യാഥാര്‍ഥ്യങ്ങളുടെയും നൂലിഴകള്‍ പാകി നെയ്തെടുത്തചാരുതയാര്‍ന്ന ഒരു ത്രില്ലറാണ് ‘അല്‍ക്ക.’ അല്‍ക്ക എന്ന പെണ്‍കുട്ടിയുടെ അന്വേഷണങ്ങളിലൂടെ ജന്മാന്തരങ്ങള് […] -
Bharata bhagya vidhatha
Author: Kunnil Vijayan
പൂര്‍വസൂരികള്‍ വിളവിറക്കാതെ വിട്ടുപോയ പാഴ്നിലങ്ങളില്‍ നിന്നൊരു കന്നിക്കൊയ്ത്ത്. ഉദാത്തമായ പ്രണയസങ്കല്പങ്ങള്‍ക്കുമുന്നില്‍ ദൈവംപോലും തോറ്റുപോകുന്ന ദിവ്യമുഹൂര്‍ത്തങ്ങളിലൂടെ, കറകളഞ്ഞ ദേശപ്രേമിയായ ഒരു യുവാവിനുണ്ടായ […] -
The dance and the trance
Author: Deepthi Menon
The novel traces the life path of Mani, who is catapulted into his father’s profession […] -
Dwimukhi
Author: P. Narayanankutty
സ്നേഹവും വിശ്വാസവും വിതച്ച് ആനന്ദവും സമാധാനവും കൊയ്യേണ്ട ദാമ്പത്യത്തിൽ പൊരുത്തക്കേടുകളും കലഹങ്ങളും കളപോലെ പടർന്നേറി ആ നല്ല ഭൂമിയെ ഒരു […] -
Koottamthettiya kutty
Author: T.K. Gangadharan
വറുതിയുടെ തീവെയില്പ്പാത താണ്ടി ഗിരീശന് എത്തിയത് ”ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ” കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ […] -
A MAGICAL SUMMER ADVENTURE
Author: Emy Elsa Manoj
‘A Magical Summer Adventure’ narrates the adventures and the excitements of a group of children […] -
Sankhumudrayulla vaal
Author: Perumbadavam Sreedharan
അധാര്‍മികതയുടെ ഇരുള് കനത്ത്, മിഴികള്‍ ശൂന്യമാകുന്ന തിമിരക്കാഴ്ചയില്‍ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കര്‍ണങ്ങളില്‍ ഒരു ഹൃദയനിലവിളിയായി […] -
Rabboni
Author: Rosy Thamy, Translated by Lathaprem Sakhya
A lyrical novel and a feminine reading of the holy scripture, ‘Rabboni’ comprehends the unspoken […] -
Novel mafia
Author: Nakul V G
ഈ നോവെല്ലസമാഹാരത്തിലെ കഥകള്‍ ഉണ്മയുടെയും മായയുടെയും ഏറ്റവും സാന്ദ്രതയേറിയ, നാളിതുവരെയുള്ള ലോകബോധ്യങ്ങളും ആര്‍ജിത അറിവുകളും അപകടകരമായി തെറ്റിപ്പോകുന്ന, മറ്റേതോ ഒരു […] -
DOORE DOORE ORU NAKSHATHRAM
Author: Thumboor Lohithakshan
പിറന്നാൾദിനത്തിലാണ് ആദിക്ക് മുളങ്കാടിനിടയിൽനിന്ന് ആ സമ്മാനം ലഭിച്ചത്. ഒരു വെളുമ്പൻ പട്ടിക്കുഞ്ഞ്! പട്ടികൾക്ക് വിലക്കുകല്പിച്ച വീട്ടിലേക്ക് ആദി, ആധിയോടെയെങ്കിലും, അവളെ […] -
Saamum Rosum: Oru Pazhaya Premakatha
Author: Anvar Abdullah
പ്രണയവും രതിയും ദാമ്പത്യവും പരസ്പരം ‘വെന്നും കൊന്നും’ അധീശത്വത്തിനായി പോരാടുന്ന ഗോദയാണ് ഈ നോവല്‍. ഉടലിനു വഹിക്കുവാനാകാത്ത കാമനകളുടെ ഭാരം […] -
Kadalukuthiya Narikkallukal
Author: S. Arunagiri
കാറ്റുപിടിക്കാതെ, കാലത്തിന്റെ തലോടലേറ്റു മയങ്ങുന്ന നരിക്കല്ലുകള്‍, പെരുങ്ങാലം ദേശത്തിന്റെ ഇരുള്‍വെളിച്ചങ്ങള്‍ പേറുന്ന വിളക്കുമാടങ്ങളാണ്. അസുരന്മാരുടെ കാമം തിളച്ച നാഭിക്കുഴികളില് ഊക്കോടെ […] -
Thoovalthottil
Author: Sreejith Moothedathu
ചിറകുള്ള ചങ്ങാതിമാരും മീനുമോളും കലപിലകൂട്ടുന്ന ഈ പുസ്തകം, മിടുമിടുക്കിയായ ഒരു ‘പക്ഷിനിരീക്ഷക’ കൗതുകകരമായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന നോട്ടുബുക്കാണ്. ”കൂ…ഹൂ…” കൂകി […] -
Pulikkuttan
Author: P. Valsala
പുള്ളിക്കൂമന്റെ ചുമലിലേറി കോഴിക്കോട് പട്ടണം കാണാന്‍പോയ കണ്ണന്റെ കഥയാണിത്. ഗ്രാമത്തിലെ കൂട്ടുകാര്‍ക്ക് അവന് പുലിക്കുട്ടനാണ്; പുലിമടയില്‍ വളര്‍ന്നവനാണ്. കൂമനൊപ്പം മേഘങ്ങളെ […]