-
Theranjedutha Campus Hasyakathakal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കാമ്പസിനകത്തെ പ്രണയങ്ങളും പ്രതീക്ഷകളും പാരകളും പാരഡികളും സമരവും സംഘട്ടനവുമെല്ലാം രസച്ചരടുപൊട്ടാതെ കോര്‍ത്തെടുത്തിരിക്കുന്നു ഈ പുസ്തകത്തില്‍. കൗമാരത്തിന്റെ കുസൃതിയോടെ ചിരിയുടെ പെരുമഴക്കാലമായ് കാമ്പസിനെ വീണ്ടും വരവേല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉപഹാരം.
-
Free Outgoing!
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ചിരിക്കുവാനുള്ള മനസ്സ് കൈമോശം വന്നിട്ടില്ലാത്തവർക്കാണ് ഈ പുസ്തകം. മാനസികപിരിമുറുക്കങ്ങളെ പമ്പകടത്തുന്ന ഈ നർമകഥകളിൽ, വിവിധ രാജ്യക്കാർ ചൊല്ലിച്ചിരിച്ചവ, പ്രഭാഷണവേദികളിൽ ചിരി പടർത്തിയവ, കാമ്പസുകളിൽ ചിരിയായി കൈമാറ്റംചെയ്യപ്പെട്ടവ ഒക്കെ നിറയുന്നു.
-
Aprem Thirumeniyude Phalithangal
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.മെത്രാന്മാരുടെ ഫലിതം അരസികമാണെന്ന ഓസ്‌കാർ വൈൽഡിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നവയാണ് അപ്രേം തിരുമേനിയുടെ ഫലിതങ്ങൾ. നിരുന്മേഷമായ നിശ്ശബ്ദത സൃഷ്ടിക്കാതെ, ചിരിയെ തുള്ളിച്ചാടി നടത്തുന്ന ഈ ഫലിതങ്ങളിലൂടെ, അലൗകികതയിൽനിന്ന് ലൗകികതയിലേക്കുള്ള മാന്ത്രികലോകമാണ് തിരുമേനി തുറന്നുതരുന്നത്.
-
Outsider
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സാമൂഹിക-സാംസ്‌കാരിക രംഗത്തെ ജീർണതകളെ തോക്കിൻമുനയിലെന്നവണ്ണം നിർത്തി വിചാരണ ചെയ്യുകയാണ് ‘ഔട്ട്‌സൈഡർ.’ കാപട്യം മുഖമുദ്രയാക്കിയ സാംസ്‌കാരികനായകരെയും രാഷ്ട്രീയനേതാക്കളെയും ചലച്ചിത്രപ്രവർത്തകരെയുമൊക്കെ ഈ നിശിതവിമർശരേഖകൾ മുറിവേല്പിക്കുന്നു.
-
Chiriyodu Chiri Chiri
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.നിങ്ങളുടെ നർമ്മബോധത്തിന്റെ മാറ്ററിയാനുള്ള ഉരകല്ലാണ് ഈ കാർട്ടൂൺസമാഹാരം. ബസ്‌സ്റ്റാന്റും ചന്തയും പോലീസ്‌സ്‌റ്റേഷനും ഷൂട്ടിംഗ് ലൊക്കേഷനും അടുക്കളയും കിടപ്പുമുറിയും ഒക്കെ ഈ ഫലിതരംഗങ്ങൾക്ക് പശ്ചാത്തലമാകുന്നു. ഗൗരവത്തിന്റേയും യുക്തിയുടേയും ആവരണങ്ങൾ ഊരിയെറിഞ്ഞ് ജീവിതത്തെ സുതാര്യമായി നിരീക്ഷിക്കുന്ന കാർട്ടൂണുകൾ.
-
Chila Nerangalil Chila Daivangal
₹70.00Original price was: ₹70.00.₹50.40Current price is: ₹50.40.മൂല്യച്യുതി നേരിടുന്ന ജീവിതബന്ധങ്ങളോടുള്ള ശുദ്ധഹാസ്യമാണ് ഈ പുസ്തകം. വാമൊഴിയുടെ നൈസർഗികസൗന്ദര്യമാണിതിന്റെ കാതൽ. മതം, ദൈവം, ഭരണം, രാഷ്ട്രീയം, ഭാഷ, കുടുംബം, വ്യക്തിബന്ധങ്ങൾ എല്ലാം വിഷയമാവുന്നു ഇതിൽ. വി.ജി. തമ്പിയുടെ അവതാരിക.
-
Kaliyum Kaaryavum
₹70.00Original price was: ₹70.00.₹50.40Current price is: ₹50.40.ജെ. ലളിതാംബിക ഐ.എ.എസിന്റെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പരിഛേദമായ ഈ പുസ്തകത്തിൽ വ്യക്തി, കുടുംബം, സമൂഹം – എല്ലാം സൂക്ഷ്മനിരീക്ഷണത്തിലൂടെ പ്രതിഫലിക്കുന്നു. തെളിമയാർന്ന നർമബോധത്തോടെ പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന ഈ കൃതി, മികച്ച ഹാസ്യസാഹിത്യഗ്രന്ഥത്തിനുള്ള കേരള സാഹിത്യഅക്കാദമി അവാർഡ് നേടി.
-
Maariya Mukhachaya
₹45.00Original price was: ₹45.00.₹32.40Current price is: ₹32.40.നഗരവൽക്കരണവും വിപണിസംസ്‌കാരവും സൃഷ്ടിക്കുന്ന ബഹുവിധപ്രലോഭനങ്ങൾ നാടിന്റെ മുഖഛായ മാത്രമല്ല, കാഴ്ചപ്പാടും ജീവിതരീതിയുംതന്നെ മാറ്റിക്കൊണ്ടിരിക്കുന്നതിനെ ആക്ഷേപഹാസ്യശൈലിയിൽ വിമർശിക്കുന്ന ലേഖനങ്ങൾ.
-
Vinjanarasika Nigandu
₹50.00Original price was: ₹50.00.₹36.00Current price is: ₹36.00.സാമൂഹികനിരീക്ഷണങ്ങളിൽനിന്ന് ഉരുവംകൊണ്ട ആശയങ്ങളെ, ചിന്തനീയമായ കാര്യങ്ങളെ ആസ്വാദ്യകരമാക്കി ഗുളികരൂപത്തിൽ പരുവപ്പെടുത്തിയിരിക്കുന്ന പുസ്തകം. കേവലം ഫലിതത്തിൽ ഒതുങ്ങാതെ, അതിനപ്പുറത്തേക്കുള്ള വായനയാണ് ഇത് ലക്ഷ്യമിടുന്നത്.
-
SMS Jokes of Tintumon
₹40.00Original price was: ₹40.00.₹28.80Current price is: ₹28.80.ടിന്റുമോൻ ഹാസ്യസന്ദേശങ്ങളുടെ സമാഹാരം.
-
1001 Hasyakathakal
₹375.00Original price was: ₹375.00.₹270.40Current price is: ₹270.40.നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്ന ഹാസ്യകഥകളുടെ ബൃഹദ്‌സമാഹാരം. കാതലുള്ള നർമവും ചിന്തയും പങ്കുവയ്ക്കുന്നവയാണ് ഈ അപൂർവസമാഹാരത്തിലെ കഥകളോരോന്നും.
-
Nandhahasam
₹60.00Original price was: ₹60.00.₹43.20Current price is: ₹43.20.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ നന്ദകിഷോറിന്റെ കൃതി. ഹാസ്യസാഹിത്യത്തിന് പുതിയൊരു ഭാവുകത്വം നല്കുന്ന, സാമ്പ്രദായികരീതിയിൽനിന്ന് വേറിട്ടു സഞ്ചരിക്കുന്ന തനതായ ആവിഷ്‌കാരശൈലിയിലുള്ള കൃതി. രചയിതാവിന്റെ രംഗാവബോധം ആഖ്യാനത്തിന്റെ മാറ്റു വർധിപ്പിക്കുന്നുണ്ട്.
-
Ningal ‘Q’vilanu
₹60.00Original price was: ₹60.00.₹43.20Current price is: ₹43.20.ഫലിതപ്രേമികൾക്ക് ഹൃദ്യമായൊരു വായനാനുഭവം. ചിന്തിക്കുന്ന ഒരു നർമ്മസാഹിത്യകാരന്റെ പ്രതിഭയുടെ കൈയൊപ്പ് പ്രതിഫലിക്കുന്ന ലേഖനങ്ങൾ. നർമ്മവും നിരീക്ഷണവും ഇഴചേർന്ന, ലക്ഷ്യവേധിയായ ഉദാത്തഫലിതത്തിന് ഉദാഹരണം.
-
Vanaranmar Entharinju Vibho?
₹75.00Original price was: ₹75.00.₹54.00Current price is: ₹54.00.അണിയറരഹസ്യം അങ്ങാടിപ്പാട്ടാക്കുന്ന ഈ കൃതി ഊറിയൂറി ചിരിക്കാനും പൊട്ടിപ്പൊട്ടി ചിരിക്കാനും വകനല്കുന്നു. അനുപമപ്രതിഭയ്ക്ക് ഉടമകളായ കലാകാരന്മാർ ‘ചില നേരങ്ങളിൽ ചില മനുഷ്യർ’ ആകുന്ന അവസ്ഥാവിശേഷം ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
-
Narmam Dharmam
₹40.00Original price was: ₹40.00.₹28.80Current price is: ₹28.80.തിരശ്ശീലയുടെ വെള്ളിവെളിച്ചത്തിനും രാഷ്ട്രീയഗോദകൾക്കും പുറത്ത് പച്ചമനുഷ്യരായിനിന്ന് നർമ്മവിചാരണ നേരിടുകയാണ് ലാലും രജനീകാന്തും ലീഡറും ഫൂലൻദേവിയും മറ്റും ഈ കൃതിയിൽ. വായനക്കാർക്ക് മതിമറന്നുള്ള ‘പൊടിപ്പൻ’ ചിരി നേരുന്ന സുന്ദരപുസ്തകം.
-
Sasi Kathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ട്രോളന്മാർ ഉലകംവാഴും കാലത്തിന്റെ ഉപലബ്ധിയാണ് ഈ പുസ്തകത്തിലെ ‘ശശി.’ ഫേസ്ബുക്ക് ഗ്രൂപ്പായി ആരംഭിച്ച, ലൈക്കുകളാലും കമന്റുകളാലും ഏറെ ആഘോഷിക്കപ്പെട്ട ‘ശശി കഥകളി’ൽനിന്ന് തിരഞ്ഞെടുത്ത ഈ വികടവർത്തമാനങ്ങൾക്ക് പൊള്ളയായ ചിരിയിലേക്കല്ല, കാമ്പുള്ള ചിന്തയിലേക്കാണ് ചായ്‌വ് കൂടുതൽ.















