Children's Literature

  • -20%

    Keralathile Muthassikathakal

    കേരളത്തിന്റെ ഐതിഹ്യങ്ങളിലൂടെയും വാമൊഴികളിലൂടെയും മലയാളികള്‍ പറഞ്ഞും കേട്ടും വഴങ്ങിയ കഥകളാണ് ഈ പുസ്തകതില്‍, പഴമയുടെ നന്മയും തനിമയും വിളിച്ചോതുന്ന ഇതിലെ കഥകള്‍ കുട്ടികളെ രസിപ്പിക്കാതിരിക്കില്ല.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Kuranganum Kaalakkuttanum

    കൂടുതല്‍ സ്വാതന്ത്ര്യം കൊതിച്ച് ഒരു കാളക്കുട്ടന്‍ നടത്തിയ യാത്രയുടെ കഥയാണിത്. വിലങ്ങുകള്‍ എന്നു കരുതിയ പലതും യഥാര്‍ഥത്തില്‍ അനുഗ്രഹങ്ങള്‍ ആയിരുന്നുവെന്ന് അവന്‍ ഈ യാത്രയില്‍ കണ്ടെത്തുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Rajakan

    സന്താനലബ്ധിക്കായി മധുരമീനാക്ഷിക്ഷേത്രത്തില്‍ ഭജനംപാര്‍ക്കാനെത്തിയ വേലായുധനും ഭാഗീ രഥിക്കും സത്രപരിസരത്തുനിന്ന് പേറ്റുമണം മായാത്ത ഒരു ശിശുവിനെ ലഭിച്ചു. അവര്‍ ‘രജകന്‍’ എന്നു പേര്‍വിളിച്ച് വളര്‍ത്തിയ ആ കുട്ടി, പന്തിരുകുലത്തിലെ ഒമ്പതാമനായിരുന്നു. ജ്ഞാനവിജ്ഞാനങ്ങളുടെ ഭണ്ഡാരം തുറന്ന് അതില്‍ നിന്നാവോളമെടുത്ത ആ യശസ്വിയുടെ ജീവിതത്തി ലൂടെയുള്ള കഥായാത്രയാണ് ഈ പുസ്തകം.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kuttikalude Sakunthalam

    കാളിദാസന്റെ വിശ്വവിഖ്യാത കാവ്യനാടകമായ ‘അഭിജ്ഞാനശാകുന്തളം’ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്തകം. കണ്വാശ്രമകന്യകയുടെയും ദുഷ്യന്തരാജാവിന്റെയും പ്രണയം, ദുര്‍വാസാവിന്റെ ശാപം, നഷ്ടപ്പെട്ട മുദ്രമോതിരം, അതിന്റെ വീണ്ടെടുപ്പ് – ഇങ്ങനെ അനേകം നാടകീയമുഹൂര്‍ത്തങ്ങള്‍ ചേര്‍ന്ന ക്ലാസിക് കൃതിയുടെ കഥാസംഗ്രഹം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Chemeente Vimanayathra

    കുട്ടികള്‍ക്ക് സദുപദേശങ്ങളുടെ മരുന്നും മന്ത്രവുമായി എത്തുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന വലിയ അനുഭവപാഠങ്ങളാണ് കൊച്ചുകൂട്ടുകാര്‍ക്കായി ഈ രചനകള്‍ മുന്നോട്ടുവെക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Chakrakudam

    ചക്കര പോലെ മധുരിക്കുന്ന കുട്ടിക്കവിതകള്‍. ഗുണപാഠകഥകളും ശാസ്‌ത്രവീക്ഷണവും ദേശഭക്തിയും ചേരുന്ന ഈ കാവ്യസമാഹാരം കുട്ടികള്‍ക്ക്‌ സമ്മാനിക്കാന്‍ കഴിയുന്ന ഒരു വിശിഷ്‌ട ഉപഹാരമാണ്‌.

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Chemban Parunthum Unnikkuttanum

    കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്ന ശീലം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് സ്മാര്‍ട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. അതിലേക്കുള്ള ശ്രദ്ധയില്‍ അവരുടെ ചിന്താദിശതന്നെ മാറിപ്പോകുന്നു. മായാലോകത്തിനു പിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ പലരും വരുംതലമുറയുടെ സ്വഭാവരൂപീകരണത്തെക്കുറിച്ചുള്ള ചിന്ത മറന്നുപോയപോലെയാണ്. എന്നാല്‍, സമൂഹത്തിന് ഉത്തമമാതൃകകളായിത്തീരേണ്ട പൗരന്മാരെ നേര്‍വഴിക്കു നയിക്കേണ്ട ചുമതല നമുക്കുണ്ട്. ഈ സദുദ്ദേശ്യത്തോടുകൂടിയാണ് കുട്ടികള്‍ക്കായി ഈ നോവല്‍.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Parayipetta Pandhirukulam

    വാമൊഴിയിലൂടെ പ്രചരിച്ച് മലയാളിമനസ്സുകളില്‍ കുടിയേറ്റക്കാരായ ഒരു പറയസ്ത്രീയുടെയും അവര്‍ ജന്മമേകിയ പന്ത്രണ്ടïു മക്കളുടെയും അമരഗാഥ.
    ഒരു ബ്രാഹ്മണോത്തമനും പറയമാടത്തില്‍ പിറന്ന പത്‌നിക്കും അവരുടെ ദേശ സഞ്ചാരത്തിനിടെ ജനിച്ച മക്കളുടെ പുരാവൃത്തം ഹൃദ്യമായ ഭാഷയില്‍ കഥയായി പകരുകയാണ് ഇവിടെ. കുലത്തിനും ജാതിക്കുമപ്പുറം മനുഷ്യനെന്ന മഹാപ്രതിഭാസത്തിന്റെ സത്ത അന്വേഷിക്കുകയാണ് ഗ്രന്ഥകാരി.
    സംഗൃഹീതപുനരാഖ്യാനം: രമാ മേനോന്‍
    ചിത്രീകരണം: നമ്പൂതിരി.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    The Cap Seller And The Monkeys

    This book contains a collection of 6 small stories – The Lion and the Bear, The Horse and the Donkey, The Fox and the Crane, The Wise Frogs, Mr. Jack and Mr. Roos and The Cap-seller and the Monkeys – designed specifically for children to enhance their language learning. Children will definitely enjoy listening these stories and they can also read these themselves.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Aadam Paadam: Kuttikavithakal

    ആദ്യാക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്ന കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള കവിതാസമാഹാരം. നമ്മുടെ പ്രകൃതിയേയും നാടിനേയും കുറിച്ചുള്ള ഒരു രൂപരേഖ കുട്ടികളിലേക്കെത്തിക്കാൻ ഉതകുന്ന കവിതകൾ. കവിത കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കുന്ന അടിക്കുറിപ്പുകളും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Arjuna: The Blessed Hero Of Mahabharatha

    This book gives a brief outline of the eternal epic Mahabharatha, by narrating the magnificent adventures of the ever great warrior, Arjuna, the third of the five Pandava brothers.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Saving the Moon: 31 Illustrated Mullah Stories

    Nasruddin Mullah is a philosopher and wise man who is always remembered for his funny stories and anecdotes. His stories contained subtle humour and was of pedagogic nature. From his anecdotes, set of 31 stories are chosen and compiled in this book. This book enriches your imagination and gives you a new perspective to life.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Parayipetta Panthirukulam: Akavoor Chathan

    മുഖത്ത് ബ്രാഹ്മതേജസ്സ് വിളങ്ങുന്ന അനാഥബാലനെ അകവൂർ നമ്പൂതിരി രാമൻ എന്നു നാമകരണം ചെയ്തു, വേദം അഭ്യസിപ്പിച്ചു, മനയുടെ കാര്യസ്ഥത വിശ്വസിച്ചേല്പിച്ചു. രാമനും അകവൂർ നമ്പൂതിരിയും തോൾചേർന്നു നടന്ന സൗഹാർദത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ പുസ്തകം. പന്തിരുകുലത്തിലെ കൂടപ്പിറപ്പുകളോടൊത്ത് ചാത്തൻ പിന്നിട്ട സൗഭ്രാത്രത്തിന്റെ പാതയോരകാഴ്ചകളും ഇതിൽ വിവരിക്കപ്പെടുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Parayipetta Padhirukulam: Uppukottan

    കടൽത്തീരത്തെ ചൊരിമണലിൽനിന്നു മുക്കുവനായ സുലൈമാനു ലഭിച്ച നവജാതന്റെ, ജീവിതത്തിലേക്കുള്ള ‘ഉപനയന’ത്തിന്റെ കഥ. പൊന്നാനിയിലെ ഉപ്പളങ്ങളിൽ സമുദ്രവെള്ളം വറ്റിച്ച് ഉപ്പെടുക്കുന്ന പണിയിൽ വ്യാപൃതനായ ഉപ്പുകൊറ്റന്റെ, പറയിപെറ്റ പന്തിരുകുലത്തിലെ പതിനൊന്നാമന്റെ വികാരസാന്ദ്രമായ ജീവിതകഥ.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Maryadapurathe manikuttikal

    കുട്ടികളുടെ മനസ്സറിയുന്ന ഒരമ്മ, ഒരധ്യാപിക, വായനാലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് കൂട്ടുകാരിയായി എത്തുകയാണ്, നന്മയുടെ വെളിച്ചംവിതറുന്ന ഈ കഥകളിലൂടെ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Naranathu Bhranthan

    Original price was: ₹40.00.Current price is: ₹32.00.