Children's Literature

  1. U.A. Khader Balasahithyakrithikal Sampoornam
    Author: U.A. Khader
    240.00 216.00
    Item Code: 3504
    Availability in stock
    യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്‌നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന്‍ വരും തലമുറകളുടെ […]
  2. Champalile Sanyasi
    Author: Ramankari Radhakrishnan
    60.00 54.00
    Item Code: 3502
    Availability in stock
    കുട്ടികളുടെ നാവുകളില്‍ ജീവല്‍ഭാഷയുടെയും അവരുടെ ഹൃദയങ്ങളില്‍ ജീവിതപാഠങ്ങളുടെയും ഹരിശ്രീയെഴുതുന്ന ‘ചമ്പലിലെ സന്ന്യാസി,’ ‘മകളും മരുമകളും’ എന്നീ രണ്ടു കഥകളുടെ സമാഹാരം. […]
  3. Muthassan Kathakal
    Author: K N Kutty Kadambazhipuram
    60.00 54.00
    Item Code: 3488
    Availability in stock
    ”രസകരമായ കഥകള്‍ പറയണമതിനാണല്ലോ മാനുഷജന്മം” എന്ന കവിവചനത്തിന് ദൃഷ്ടാന്തമാണ് ഈസോപ്പ് കഥകളും ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രം കഥകളും കഥാസരിത്സാഗരവും ജാതകകഥകളും […]
  4. Kadu vittu Vanna Unniyana
    Author: Mathews Arpookara
    50.00 45.00
    Item Code: 3487
    Availability in stock
    ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.
  5. Mazhathumbi
    Author: N. Smitha
    80.00 72.00
    Item Code: 3456
    Availability in stock
    അപകടത്തില്‍ മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത്, പല്ലിയുടെ വാലുപോലെ പുതിയതൊന്നു മുളയ്ക്കാന്‍ കാത്തിരിക്കുകയാണ് മഴക്കുട്ടി. എന്നാല്‍, ഉയരെ, ഒത്തിരിയൊത്തിരി ഉയരെ പറന്നേറുവാനുള്ള […]
  6. Sooryayathrayude Vismayacheppu
    Author: Sreejith Moothedath
    120.00 108.00
    Item Code: 3416
    Availability in stock
    ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്, കുട്ടികള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സ്വപ്നസഞ്ചാരികളായ […]
  7. Pandupandoru Schoolil
    Author: Dr.Gopi Puthukode
    150.00 135.00
    Item Code: 3406
    Availability in stock
    ”ഒരുപാടു വിശേഷങ്ങളുള്ള സ്‌കൂളാണ്. ഗാന്ധിജി പറഞ്ഞ രീതിയിലാണത്രേ അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ബേസിക് സ്‌കൂള്‍ എന്നാണ് പേര്. അധ്യാപകര്‍ ഏട്ടന്മാരും […]
  8. Vidyalaya Kavithakal
    Author: Edappal C. Subrahmanyan
    70.00 63.00
    Item Code: 3374
    AvailabilityOut of stock
    ഹൃദയവയലില്‍ അക്ഷരവിത്തുകള്‍ പാകിമുളപ്പിക്കുന്ന, വാക്കിന്‍തുമ്പത്ത് കെടാത്തിരികള്‍ കൊളുത്തിവെക്കുന്ന ഈ കവിതകള്‍ വിദ്യാലയ അങ്കണത്തിലും അതിനു പുറത്തും കൊച്ചുകൂട്ടുകാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനടക്കുന്നു. […]
  9. Koonkudayum Koottukarum
    Author: K.K. Pallassana
    60.00 54.00
    Item Code: 3371
    Availability in stock
    ഭാവനയുടെ നാനാവര്‍ണങ്ങള്‍ വാരിത്തൂകിയ അഴകേറുന്നൊരു കുഞ്ഞിക്കുട ഉണ്ണിക്കിനാവുകള്‍ക്കു മീതെ നിവര്‍ത്തിപ്പിടിച്ച്, വികൃതിക്കുഞ്ഞന്മാരെ അതിനു ചോട്ടില്‍ നിര്‍ത്തുകയാണ് ഈ പുസ്തകം. ഒരുമയുടെ […]
  10. Chemban Parunthum Unnikkuttanum
    Author: Maximin Nettoor
    70.00 63.00
    Item Code: 3346
    AvailabilityOut of stock
    കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്ന ശീലം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് സ്മാര്‍ട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. അതിലേക്കുള്ള ശ്രദ്ധയില്‍ അവരുടെ […]
  11. Abelinte Diary
    Author: Nifsa Chembakam
    100.00 90.00
    Item Code: 3330
    Availability in stock
    മൊബൈല്‍ ഗെയിമുകളില്‍ നേരം കളയുന്ന ആബേല്‍ അമ്മയുടെ നാട്ടിലേക്കു പോകാന്‍ നിര്‍ബന്ധിതനാകുന്നു. അവിടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും അവന്റെ […]
  12. Soviet Nattile Nadodikathakal
    Author: Salam Elikottil
    120.00 108.00
    Item Code: 3329
    Availability in stock
    അടിമത്തത്തെ പഴങ്കഥയാക്കി മാനവവിമോചനത്തിന്റെ നവകഥ ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത ‘ചുകപ്പന്‍’ രാഷ്ട്രത്തില്‍നിന്നുള്ള നാടോടിക്കഥകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹത്തും ബൃഹത്തുമായ കഥാപാരമ്പര്യം അവകാശപ്പെടുന്ന […]
  13. Padipathinja Kalippattukal
    Author: Sivaprasad Palode
    90.00 81.00
    Item Code: 3298
    Availability in stock
    കുഞ്ഞിളംചുണ്ടുകളില്‍ കാലങ്ങളായി പുഞ്ചിരി വിരിയിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനു പാട്ടുകള്‍. ശൈശവനിഷ്‌കളങ്കതയും കുട്ടിക്കുറുമ്പും ഭാവനചെയ്ത വരികള്‍. കുട്ടികള്‍ക്കു മാത്രമല്ല, കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ക്കും […]
  14. The Secret of the Snake Lake
    Author: Ashwini U Nambiar
    50.00 45.00
    Item Code: 3070
    AvailabilityOut of stock
    Ever since her friends told her about the mysterious snake lake, Tina wanted to visit […]
  15. Kuranganum Kaalakkuttanum
    Author: A.V. Francis
    80.00 72.00
    Item Code: 3068
    Availability in stock
    കൂടുതല്‍ സ്വാതന്ത്ര്യം കൊതിച്ച് ഒരു കാളക്കുട്ടന്‍ നടത്തിയ യാത്രയുടെ കഥയാണിത്. വിലങ്ങുകള്‍ എന്നു കരുതിയ പലതും യഥാര്‍ഥത്തില്‍ അനുഗ്രഹങ്ങള്‍ ആയിരുന്നുവെന്ന് […]
  16. Kayamkulam Kochunny
    Author: ABV kavilpad
    70.00 63.00
    Item Code: 3043
    Availability in stock
    പാവപ്പെട്ടവര്‍ക്കുവേണ്ടി കള്ളനായിമാറിയ കൊച്ചുണ്ണിയുടെ കഥ. ഒളിച്ചിരുന്ന് പയറ്റുമുറകള്‍ അഭ്യസിച്ച, ‘ധനവാന്മാരായ ദുഷ്ടന്മാരെ’ കൊള്ളയടിച്ച, കണ്‍കെട്ടുകാട്ടിയ കൊച്ചുണ്ണി കേരളീയരുടെ മനസ്സുകവര്‍ന്ന ഒരു […]
View as: grid list