Children's Literature

  • -20%

    Hithopadeshakathakal

    ധർമ-നീതിശാസ്ത്രതത്ത്വങ്ങളുടെ അന്തഃസത്തയിലേക്ക് നമ്മെ ഉപനയിക്കുന്ന മൊഴിയറിവുകൾക്കു ലഭിച്ച കഥാരൂപം. മിത്രലാഭം, സുഹൃദ്‌ഭേദം, വിഗ്രഹം, സന്ധി – നാലു ഖണ്ഡങ്ങളിലൂടെ പുരോഗമിക്കുന്ന ഗ്രന്ഥം. കഥാസരിത്‌സാഗരത്തിലെ കഥകളും മഹാഭാരത-രാമായണ കഥകളും ജാതകകഥകളും നാടോടിക്കഥകളുമൊക്കെ നിബന്ധിച്ചിരിക്കുന്ന ഈ ‘ഹിതകരമായ ഉപദേശകഥകൾ’ കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനിക്കുന്നത്, ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു വെളിപാടുതന്നെയാണ്.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    Minnaminungum Vanadevathayum

    കുഞ്ഞുങ്ങളുടെ മൂല്യബോധനത്തിനായി അവരുടെതന്നെ ഭാഷയില്‍ എഴുതപ്പെട്ട കഥകളുടെ സമാഹാരം. പ്രകൃതിയിലും മനുഷ്യരിലും നന്മയുടെ നിറവ് കണ്ടെത്തുന്ന ‘കുഞ്ഞുലോകം’ വലിയവരെയും വിസ്മയിപ്പിക്കുകയാണിവിടെ.

    Original price was: ₹90.00.Current price is: ₹72.00.
  • -20%
    Out Of Stock

    Jonathan Swift’s Gulliver’s Travels

    Gulliver’s Travels, Jonathan Swift’s most famous work, is a satire describing the journey of Gulliver to unknown and distant lands. This abridged version with multicoloured illustrations will encourage the reader to read the original work.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    The Cap Seller And The Monkeys

    This book contains a collection of 6 small stories – The Lion and the Bear, The Horse and the Donkey, The Fox and the Crane, The Wise Frogs, Mr. Jack and Mr. Roos and The Cap-seller and the Monkeys – designed specifically for children to enhance their language learning. Children will definitely enjoy listening these stories and they can also read these themselves.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    The Lion and Mouse

    This book contains a collection of 5 small stories – The Lion and the Mouse, The Grass-hopper and the Ants, The Geese and the Frog, The Thankless Wolf and The Hare and the Tortoise – designed specifically for children to enhance their language learning. Children will definitely enjoy listening these stories and they can also read these themselves.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    The Tailor and Elephant

    This book contains a collection of 5 small stories – The Lazy Donkey, The Boy who cried “Wolf”, The Tailor and the Elephant, The Farmer and his Donkey and The True Friend – designed specifically for children to enhance their language learning. Children will definitely enjoy listening these stories and they can also read these themselves.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    The Crab and the Foolish Crocodile

    This book contains a collection of 7 small stories – The Crab and the Foolish Crocodile, The Crane and the Crab, The Fox and the Sour Grapes, The Country and the Town Mouse, The Proud Elephant, The Clever Pigeons and The Clever Rabbit – designed specifically for children to enhance their language learning. Children will definitely enjoy listening these stories and they can also read these themselves.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    The Adventure Of Huckleberry Finn

    ‘The Adventures of Huckleberry Finn’ narrates the adventurous life of a young boy who lived on the banks of the Mississippi River. The story reflects the complexities in the mind of an adolescent boy. This abridged version with illustrations, will encourage the younger generation to read the original work.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Ever Loved Arabian Stories

    The stories of Alibaba and the Forty Thieves, The Seven Voyages of Sinbad the Sailor, Aladdin and the Magic Lamp, taken from the great book 1001 Arabian Nights, entertain, inform and stretch the boundaries of your child’s imagination. The colourful and inviting illustrations will make this book your kid’s favourite.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Classic Adventure Stories

    The most cherished adventure stories Oliver Twist, The Adventures of Tom Sawyer and The Adventures of Huckleberry Finn are retold in a vivid and vibrant style, with illustrations that mesmerize the readers of all age groups.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Aadam Paadam: Kuttikavithakal

    ആദ്യാക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്ന കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള കവിതാസമാഹാരം. നമ്മുടെ പ്രകൃതിയേയും നാടിനേയും കുറിച്ചുള്ള ഒരു രൂപരേഖ കുട്ടികളിലേക്കെത്തിക്കാൻ ഉതകുന്ന കവിതകൾ. കവിത കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കുന്ന അടിക്കുറിപ്പുകളും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sachitra Ramayanam

    ഭാരതീയസംസ്‌കാരത്തിന്റെ ഭാഗമായ രാമായണം, സീതയുടെയും ശ്രീരാമന്റെയും കഥ മാത്രമല്ല, ജീവിത ഉന്നമനത്തിനുള്ള ധാരാളം തത്വങ്ങളും ദർശനങ്ങളും ഉൾക്കൊള്ളുന്നു. ഈ സചിത്രപുസ്തകം ആ ഇതിഹാസമഹാകാവ്യത്തിന്റെ ലളിതമായ കഥാവിഷ്‌കാരമാണ്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Sinkaritharavum Kutyolum

    ഭാവനയുടെ അത്ഭുതലോകം സൃഷ്ടിച്ച്, കുട്ടികളെ വായനയുടെ ലോകത്തിലേക്കു നയിക്കുന്ന കഥകളുടെ സമാഹാരം. സുജീവിതത്തിനുള്ള ഒരു സന്ദേശം, ജീവിതത്തിന് അത്യാവശ്യമായ ഒരു ചിന്താശകലം ഇതില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Syamavarnante Diarykurippukal

    ജീവിതയാത്രയിലെ വഴിവിളക്കുകളെ മറക്കാതിരിക്കട്ടെ പുതുതലമുറ എന്ന പ്രാർഥനയോടെ, നന്മയുടെ വ്യത്യസ്തമുഖങ്ങളെ അവർക്ക് പരിചയപ്പെടുത്തുകയാണ് ഒരു അമ്മ ഈ കഥകളിലൂടെ. നടന്നുപോയ വഴിയിൽ നമ്മുടെ വിയർപ്പാറ്റിയ കുളിർക്കാറ്റിനെയും തണലേകിയ ചെറുമരത്തെയുമൊക്കെ ഓർത്തു വെക്കാനും നമിക്കാനും പ്രേരണയാകും ഈ കുട്ടിക്കഥകൾ.

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    Out Of Stock

    Kittan Giraffum Ponnananyum

    കുഞ്ഞുങ്ങളിൽ കൗതുകവും അത്ഭുതവും ഉണർത്തുന്ന രസകരമായ ഇരുപതു കഥകൾ. സത്യം, സ്‌നേഹം, ദയ, കാരുണ്യം, പരോപകാരം തുടങ്ങിയ സന്മാർഗശീലങ്ങളിലൂടെ വളരാൻ കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുന്ന ഈ രചനകളിൽ പക്ഷികളും മൃഗങ്ങളും പൂമ്പാറ്റകളുമെല്ലാം കഥാപാത്രങ്ങളായിവരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sindhbadhinte Kappalyathrakal

    മായികമായ ഇടങ്ങളിലൂടെ, ഭീതിജനകവും വിസ്മയകരവുമായ അനുഭവങ്ങളിലൂടെ, ദുർവിധിയുടെയും സൗഭാഗ്യത്തിന്റെയും തോഴനായി സിന്ദ്ബാദ് നടത്തിയ സാഹസികയാത്രകളുടെ വിശേഷങ്ങൾ. കടലും കരയും ദ്വീപുകളുമെല്ലാം കടന്നു മുന്നേറുന്ന പ്രയാണക്കാഴ്ചകൾ ഒരു മാന്ത്രികപ്പരവതാനിപോലെ ചുരുൾനിവരുന്ന സചിത്ര കഥാപുസ്തകം.

    Original price was: ₹50.00.Current price is: ₹40.00.