-
Kadhayilothungatha nerukal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങളും, ഒരിക്കലും കഥകളിൽ ഒതുക്കിനിർത്താനാവാത്ത നേരുകളുമാണ് കഥാകാരൻ ഈ അനുഭവക്കുറിപ്പുകളിലൂടെ തുറന്നുപറയുന്നത്. അനുഭവത്തിന്റെ ചൂട് ഈ രചനകളെ ഹൃദയത്തിന്റെ ഭാഷയിലെഴുതപ്പെട്ട സാക്ഷ്യപത്രങ്ങളാക്കുന്നു.
-
Kadhanakuthoohalam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കഥകളിയെയും സംഗീതത്തെയും ഉപാസിച്ച ഒരു വ്യക്തിയുടെ സന്തോഷങ്ങളും സങ്കടങ്ങളും മേളിക്കുന്ന ജീവിതകഥ. അവനവനോടുള്ള സത്യസന്ധതയാല്‍ സര്‍ഗാത്മകമാകുന്ന ഈ ആത്മകഥനത്തില്‍ അനുഭവങ്ങളില്‍നിന്ന് വാര്‍ന്നുകിട്ടിയ ജീവിതബോധത്തെ സംസ്‌കാരവടിവില്‍ വശ്യമായ ഒരു രൂപതമാക്കി ആവിഷ്‌കരിച്ചിരിക്കുന്നു. കെ.പി. ശങ്കരന്റെ അവതാരിക.
-
-
Francis Marpapa Daivathinte Karam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവത്തിന്റെ കരം വിന്‍സന്റ് മഠത്തില്‍ ഞ. 100 പൌരോഹിത്യ അധികാരത്തിന്റെ അടഞ്ഞ കന്മതിലുകള്‍ക്കുള്ളില്‍നിന്നും ജനനിബിഡമായ തുറസ്സുകളിലേക്ക് കത്തോലിക്കാസഭയെ വിമോചിപ്പിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. “സകലജനത്തിഌം വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയായി’ ഈ മാര്‍പാപ്പയുടെ സ്ഥാനാരോഹണം എങ്ങനെ മാറുന്നു എന്നതിന്റെ അന്വേഷണമാണ് ഈ പുസ്‌തകം. ദൈവത്തിന്റെ അദൃശ്യകരങ്ങളിലേക്ക് നമ്മുടെ ദുര്‍ബലകരങ്ങളെ ഇതു ചേര്‍ത്തുവയ്‌ക്കുന്നു.
-
-
Ekalokadarshakan Sreenarayanaguru
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും ഫണമുയര്‍ത്തിനിന്നാടുന്ന ജാതിവ്യവസ്ഥിതിയുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്‌ത നാരായണഗുരുവിന്റെ ഹൃദയവിചാരങ്ങളിലൂടെ ഉള്ള ഒരു സര്‍ഗസഞ്ചാരം. മതമേതായാലും മഌഷ്യന്‍ നന്നാകുവാന്‍, അവനെ ആഴത്തില്‍ പരിവര്‍ത്തനപ്പെടുത്തുവാന്‍ ഉതകുന്ന ജീവചരിത്രഗ്രന്ഥം. അഌബന്ധമായി ഗുരുദേവരചനകളായ ദൈവദശകവും ആത്മോപദേശശതകവും അഌകമ്പാദശകവും.
-
Chithrashilapalikal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.എം.ഡി രാജേന്ദ്രന്‍ എം.ടി., യേശുദാസ്, ഭരതന്‍, രാഘവന്‍മാസ്‌റ്റര്‍, കാക്കനാടന്‍, സുകുമാരന്‍, ജയചന്ദ്രന്‍, പത്മരാജന്‍, ദേവരാജന്‍, ജെറി അമല്‍ദേവ് തുടങ്ങി 14 സര്‍ഗധനരെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകള്‍ കാലത്തിന്റെ ചിതല്‍ തിന്നാത്ത, ഋതുഭേദങ്ങള്‍ അധികശോഭ നല്‌കുന്ന ഈ വ്യക്തിസ്‌മരണകളിലൂടെ ഗതകാലത്തിന്റെ ചില്ലുജാലകം തുറക്കുകയാണ് കവിയും ഗാനരചയിതാവും സംവിധായകഌമായ എം.ഡി.ആര്‍.
-
Bodhivrikshathanalil Budhante Jeevithavum Darshanavum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ധര്‍മപാതയിലൂടെ എങ്ങനെ ആന്ദകരമായി ജീവിതലക്ഷ്യം നേടാനാകുമെന്ന് നമ്മെ ഉദ്ബോധിപ്പിച്ച ബുദ്ധന്റെ ജീവിതത്തെയും ഉപദേശസംഹിതയെയും സഗൌരവം പിന്തുടരുകയാണ് ഗ്രന്ഥകാരന്‍ ഇതില്‍. ആലംബമറ്റ മസ്സുകള്‍ക്ക്, കഠിനാനുഭവങ്ങളുടെ തീവെയില്‍ പൊള്ളിച്ച ജീവിതങ്ങള്‍ക്ക് തണലിടമൊരുക്കുന്നു ഈ പുസ്തകം.
-
Vishudha Alphonsamma
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വിശുദ്ധ അല്‍ഫോന്‍സാമ്മ പോള്‍സണ്‍ താം കാരുണ്യത്തിന്റെ നക്ഷത്രാദയമായിരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതമാഹാത്മ്യത്തെയും ആധ്യാത്മികസിദ്ധികളെയും പ്രസാദവരപ്രവര്‍ത്തനങ്ങളെയും ധ്യാനലീനമായി സമീപിക്കുന്ന ധന്യഗ്രന്ഥം.
-
Albert Einstein
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ശാസ്‌ത്രചരിത്രത്തെ, ഭൗതികശാസ്‌ത്ര നിയമങ്ങളെ, പ്രപഞ്ചവീക്ഷണത്തെത്തന്നെ സ്വന്തം സിദ്ധാന്തങ്ങളിലൂടെ കീഴ്‌മേല്‍ മറിച്ച ഐന്‍സ്‌റ്റിന്റെ ജീവിതവും സംഭാവനകളും ഒരു കഥ പോലെ അവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം. ISBN : 9789383760251
-
The Unfathomable Archbishop Jacob thoomkuzhy
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Mother Teresa
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.‘Mother Teresa’ is the portrait of a pious soul soaked in the tears of the destitute and a mighty heart that reverberated with their cries. It spreads the canvas of Mother’s holy life before you and sheds light on the marvellous ways the Lord worked in her heart.
-
Miya Enna Poochakutty
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രണയവും രതിയും ലഹരിയും പീഡയും സഹനവുമൊക്കെ നുരഞ്ഞുപതഞ്ഞും കലങ്ങിമറിഞ്ഞും വീര്യമേറ്റുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. ‘രക്തം പുരണ്ട ആത്മാവിന്റെ മാംസച്ചീന്തുകൾ’ നിറഞ്ഞ ഈ വെള്ളത്താളുകളെ, ഈ ഓർമപ്പുസ്തകത്തെ റോജൻ ഒരു കുമ്പസാരക്കൂടാക്കി മാറ്റുന്നു. കെ. ഗിരീഷ്‌കുമാറിന്റെയും കെ.ബി. വേണുവിന്റെയും ആമുഖക്കുറിപ്പുകൾ.
-
Arnos Pathiri
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മലബാറിലെത്തിയ ജർമൻ മിഷനറി അർണോസ്, ആധ്യാത്മിക-സാമൂഹിക-ധൈഷണിക മണ്ഡലങ്ങളിലെ സംഭാവനകളുടെ പേരിൽ, മൂന്നു നൂറ്റാണ്ടുകൾക്കിപ്പുറവും കൈരളിയുടെ ചർച്ചാവിഷയമാണ്. ‘പുത്തൻപാന’യും സംസ്‌കൃതം-പോർച്ചുഗീസ് നിഘവേലൂർ പള്ളിയുമൊക്കെ ചരിത്രത്തിനു സംഭാവനചെയ്ത അർണോസ് പാതിരിയെക്കുറിച്ചുള്ള സമഗ്രചിത്രമാണ് ഈ പുസ്തകം നല്കുന്നത്.
പി.എൻ. ഗോപീകൃഷ്ണന്റെ അവതാരിക
-
Johnson: Velichathe Pranayicha Oral
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.
-
Ente Priyakathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്‌നേഹത്തിന്റെ ഭാഷയിൽ എഴുതപ്പെട്ട ഈ കഥകൾ, കുറിപ്പുകൾ, ഒരു വൈദികന്റെ, വൈദ്യന്റെ ഹൃദ്‌സ്പന്ദനങ്ങളാണ്; കൈയൊപ്പുകളാണ്. ‘പനിയച്ചാർ’കൊണ്ട് പനിദിനങ്ങളെ പമ്പകടത്തിയ അമ്മൂമ്മയും, ‘ഫ്രംഷിസ് മോന്’ പെരുന്നാൾവിരുന്നൊരുക്കിയ ഉമ്മയും, അച്ചനെ അച്ഛനാക്കിയ ഓട്ടോഡ്രൈവർ ശിവനും, രക്തംകൊണ്ട് വിധി പകരംവീട്ടിയ രക്തക്കച്ചവടക്കാരനുമൊക്കെ സജീവമാകുന്നു, സുഗന്ധസ്മരണകളായ ഈ അക്ഷരങ്ങളിൽ. കെ.ബി. ശ്രീദേവിയുടെ അവതാരിക.
-
Miya Enna Poochakutty
Original price was: ₹100.00.₹80.00Current price is: ₹80.00.പ്രണയവും രതിയും ലഹരിയും പീഡയും സഹനവുമൊക്കെ നുരഞ്ഞുപതഞ്ഞും കലങ്ങിമറിഞ്ഞും വീര്യമേറ്റുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. ‘രക്തം പുരണ്ട ആത്മാവിന്റെ മാംസച്ചീന്തുകൾ’ നിറഞ്ഞ ഈ വെള്ളത്താളുകളെ, ഈ ഓർമപ്പുസ്തകത്തെ റോജൻ ഒരു കുമ്പസാരക്കൂടാക്കി മാറ്റുന്നു. കെ. ഗിരീഷ്‌കുമാറിന്റെയും കെ.ബി. വേണുവിന്റെയും ആമുഖക്കുറിപ്പുകൾ.















