നവംബർ 9-ാം തീയ്യതി H&C സ്റ്റോഴ്സ് തൃശൂർ നടത്തറയിൽ കുട്ടികൾക്കായി നടത്തിയ പെയിൻ്റിംഗ് വർക്ക് ഷോപ്പിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു. വർക്ക് ഷോപ്പിന് ഫെവിക്രിൽ സ്പെഷ്യലിസ്റ്റ് ടീച്ചർ റെജീന മുസ്‌തഫ നേതൃത്വം നൽകി. Share : Previousതൃശൂർ നടത്തറ 31-ാം ഷോറൂം ഉദ്ഘാടനം. NextH&C BOOK HOME