പുസ്തക പ്രേമികൾക്കായി H&C യുടെ പുസ്തക സമ്പാദ്യപദ്ധതിയാണ് ബുക്ക്‌ ഹോം. 12 തവണകളിലൂടെ 200 രൂപ വീതം അടയ്ക്കുമ്പോൾ ഏതു പ്രസാധകരുടെയും 3,000 രൂപ മുഖവിലയുള്ള പ്രമുഖ പ്രസാധകരുടെ ഇംഗ്ലീഷ്/മലയാളം പുസ്തകങ്ങൾ സ്വന്തമാക്കാം. കൂടാതെ എല്ലാ മാസവും നറുക്കെടുപ്പ് ഉണ്ടാകും. വിജയിക്ക് അപ്പോൾ തന്നെ 3, 000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. വിജയി തുടര്‍ന്ന് അടവ് നല്‍കേണ്ടതില്ല. വിജയിയുടെ പേരും മേല്‍വിലാസവും ഗ്രൂപ്പില്‍ അറിയിക്കുന്നതാണ്. എല്ലാ മാസവും 5-ാം തീയതിക്കകം നറുക്കെടുത്ത് വിജയിയെ അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ജോയിൻ ചെയ്യൂ.

https://chat.whatsapp.com/BjQnhxwiBO4LSnJ7suGmQF