KARNATAKA SANGEETHA PADANGAL : Book-1
-20%
ചിട്ടയായ പരിശീലനത്തിനുതകുന്ന വിധത്തിൽ ക്രമീകരിച്ച പാഠങ്ങളും മൂല്യനിർണയ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന മലയാളത്തിലെ ആദ്യ കർണ്ണാടകസംഗീത പാഠപുസ്തകം.
സംഗീതജ്ഞരെയും സംഗീതോപകരണങ്ങളെയും കുറിച്ചുള്ള ലഘു വിവരണങ്ങൾ, ചിത്രങ്ങൾ.
Guitar, Electronic Keyboard എന്നീ പാശ്ചാത്യ സംഗീതോപകരണങ്ങളിലും കർണ്ണാടകസംഗീതം പഠിക്കാവുന്ന വിധത്തിലുള്ള അവതരണം.

