Ente Krishiyarivukal

Author: Paulson Tham
₹110.00 Original price was: ₹110.00.₹88.00Current price is: ₹88.00.

കൃഷിമികവിനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരജേതാവിന്റെ അസാധാരണ പരീക്ഷണങ്ങളുടെ നോട്ട്ബുക്കാണിത്. സസ്യവളർച്ചയിലും വിളപൊലിമയിലും കീടനിയന്ത്രണത്തിലും ഫലപ്രദമായിത്തീരുന്ന ജൈവപരിപാലനരീതികളാണ് ഈ കൃഷിക്കാരനു പങ്കുവെക്കുവാനുള്ളത്. കാർഷികാഭിവൃദ്ധിയുടെയും ആരോഗ്യജീവനത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും പാഠങ്ങൾ.

SKU: 2921 Categories: ,