Sardarji Phalithangal
Author: Savyasachi
Item Code: 3054
Availability In Stock
നേരംപോക്കുകളുടെ ഉസ്താദുമാരാണ് സര്ദാര്ജിമാര്. രസകരമായ കുറേയേറെ സര്‍ദാര്‍ജി ഫലിതങ്ങള്‍ ശേഖരിച്ച് പാകപ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. കേള്‍ക്കാനും കേള്‍പ്പിക്കാനും ചിരിക്കാനും ചിരിപ്പിക്കാനും ഉതകുന്ന ഇതിലെ തമാശനുറുങ്ങുകള് നിങ്ങളുടെ പിരിമുറുക്കങ്ങള്‍ക്കുള്ള ഒറ്റമൂലികൂടിയാണ്.