ഗുണപാഠങ്ങളുടെ മരുന്നും മന്ത്രവുമായി… കുട്ടികള്‍ക്ക് സദുപദേശങ്ങളുടെ മരുന്നും മന്ത്രവുമായി എത്തുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. കുട്ടികള്‍ക്കുവേണ്ടി എഴുതുന്നത് ഈശ്വരപൂജയാണെന്ന് വിശ്വസിക്കുന്ന ഗ്രന്ഥകാരന്‍, മഌഷ്യജീവിതത്തെ സംബന്ധിക്കുന്ന അഌഭവപാഠങ്ങളാണ് കൊച്ചുകൂട്ടുകാര്‍ക്കായി മുന്നോട്ടുവെക്കുന്നത്


