Onasadhya

₹30.00 Original price was: ₹30.00.₹24.00Current price is: ₹24.00.

ഓണസദ്യയുടെ വിഭവങ്ങളും അവ ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന രീതികളും അതിലുള്ള പ്രാദേശികഭേദങ്ങളുമൊക്കെ പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ശര്‍ക്കര വരട്ടിയും ഉപ്പേരിയും പുളിയിഞ്ചിയുംപോലെ ഇലയില്‍ വിളമ്പുന്നവ, സാമ്പാറും രസവും പുളിശ്ശേരിയുംപോലെ ഒഴിച്ചുകഴിക്കാനുള്ള കറികള്‍, പാലടപ്പായസവും ചക്കപ്രഥമനും പഴംപ്രഥമനുംപോലെ പതിനൊന്നുകൂട്ടം പായസങ്ങള്‍ എന്നിങ്ങനെ അന്‍പതുവിഭവങ്ങളുടെ പാചകക്കുറിപ്പുകളാല്‍ സമൃദ്ധമാണ് ഈ രുചിക്കൂട.

SKU: 3414 Category: