Padashudhikosham

Author: Dr. Davis Xavier

250.00 212.00 15%
Item Code: 3241
Availability In Stock

മലയാളഭാഷാ കൃത്യമായി പ്രയോഗിക്കാൻ 3416 ശുദ്ധപദങ്ങളുടെ വാഗർത്ഥജാതകം. . 3416 Practical hypotheses to apply the Malayalam language correctly. . മാതൃഭാഷ മലയാളത്തിന്റെ ഭക്ഷണത്തിലും എഴുത്തിലും ആർജ്ജിച്ച പൈതൃകശക്തിയെ അത്യന്തം ബലപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. തെളിഞ്ഞ ആലോചന, യുക്തി യുക്തമായ സമര്ഥനം, വൈയാകർണാ ശ്രയത്വം, പ്രമാണികമതം, ദൃഷ്ടാന്തങ്ങൾ, ലളിതപ്രതിപാദനം. സമാനഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തം. മലയാളഭാഷ വ്യവഹരിക്കുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപാരിക്കുന്നവരെല്ലാം അവശ്യം കൈയിൽ കരുതേണ്ട കോശഗ്രന്ഥം. .
The authentic book that greatly strengthens the heritage of Malayalam language in the Malayalam language and writing. Clear intelligence, reasonable reasoning, intellectual sensibility, documentary religion, illustrations and simplification. Different from similar books. All those who are engaged in the Malayalam language are essentially the pieces of paper to be preserved.