Naatakathinte kaanappurangal
നമ്മുടെ ആത്മകഥാപ്രസ്ഥാനത്തിനും നാടകവേദിക്കും ഒരു വിലപിടിപ്പുള്ള മുതല്‍ക്കൂട്ടാണീ കൃതി… കൊച്ചുകൊച്ചു വാക്യങ്ങളില്‍, ഒഴുക്കും ഓജസ്സുമുള്ള ശൈലിയില്‍, ലളിതസുന്ദരമായ ഭാഷയില്‍ നാടകീയഭംഗിയോടെ രചിക്കപ്പെട്ട ഈ വിശിഷ്ടകൃതി സഹൃദയലോകത്തിനും നാടകപ്രേമികള്‍ക്കും ഒരുപോലെ പ്രിയങ്കരമാവും.
അവതാരികയില്‍ തിക്കുറിശ്ശി സുകുമാരന്‍നായര്‍








