Malayalam A+

Author: Thulasi Kottukkal

150.00 135.00 10%
Item Code: 3472
Availability In Stock

മെച്ചപ്പെട്ട പഠനാനുഭവങ്ങള്‍ നല്‍കി വിദ്യാര്‍ഥികളുടെ ക്രിയാശേഷി വര്‍ധിപ്പിച്ച് അവരെ A+ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പഠനപ്രവര്‍ത്തനസഹായി വിദ്യാര്‍ഥികള്‍ക്ക് ഒരു ഉത്തമ വഴികാട്ടിയാണ്. പ്രോജക്റ്റ്, സെമിനാര്‍, അസൈന്‍മെന്റ്, കത്തുകള്‍, കഥാപാത്രനിരൂപണം തുടങ്ങി മലയാളം ഒന്നും രണ്ടും പേപ്പറുകളില്‍ വരാവുന്ന എല്ലാ ഭാഷാവ്യവഹാരരൂപങ്ങളെക്കുറിച്ചും സമഗ്രധാരണയുണ്ടാക്കുന്ന ഈ പുസ്തകം പരിശ്രമശാലിയായ ഏതൊരു വിദ്യാര്‍ഥിക്കും മലയാളത്തില്‍ A+ വാഗ്ദാനം ചെയ്യുന്നു.