Malayala aksharadeepam
കുഞ്ഞുകൂട്ടുകാർക്ക് മലയാള അക്ഷരങ്ങളെ പരിചയപ്പെടുത്തുവാനായി മികവുള്ള വർണചിത്രങ്ങൾ സഹിതം ശ്രദ്ധയോടെ തയ്യാറാക്കിയിരിക്കുന്നതാണ് ഈ പുസ്‌തകം. നഴ്‌സറിപ്പാട്ടുകൾക്കും കഥകൾക്കും പുറമേ വീട്ടുമൃഗങ്ങൾ, വന്യമൃഗങ്ങൾ, പക്ഷികൾ, പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ, സംഗീതോപകരണങ്ങൾ, ശരീരത്തിലെ അവയവങ്ങൾ, നല്ല ശീലങ്ങൾ എന്നിവയുടെ ബഹുവർണചിത്രങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.












