Amarakosam
Author:
Item Code: 2966
Availability In Stock
നാമങ്ങളുടെ മാന്ത്രികപെട്ടകമാണ്, പണ്ഡിതശ്രഷ്ഠനായ അമരസിംഹനാല് വിരചിതമായ അമരകോശം. നാമങ്ങളുടെ ധാതുരൂപങ്ങളും ലിംഗരൂപങ്ങളും അളവറ്റ പര്യായങ്ങളും ആധികാരികവും ശാസ്ത്രീയവുമായി ഭാഷയ്ക്കു നല്കി, ഈ അമൂല്യനിഘണ്ടു. ‘അമരകോശ’ ത്തിന്റെ ഈ വ്യാഖ്യാനം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്ക്കുമെന്നല്ല, ഭാഷയില്‍ സവിശേഷ താത്പര്യമുള്ള ആര്‍ക്കും പ്രയോജനപ്പെടുംവിധമാണ് തയ്യാറാക്കിയിരിക്കുന്നത്.
വ്യാഖ്യാനം: കെ.കെ. ബാലകൃഷ്ണപണിക്കര്‍